Saturday, 30 January 2021

civil tech

ഫേസ്ബുക്ക് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ


 





അക്കൗണ്ട് ഉള്ളവർ തീർച്ചയായിട്ടും ഈ വീഡിയോ മുഴുവൻ ആയിട്ട് കാണുവാൻ ആയിട്ട് ശ്രദ്ധിക്കുക നിങ്ങൾ അറിയാതെ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തട്ടിയെടുക്കപ്പെട്ട നിങ്ങളുടെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുന്ന ഒരു പുതിയ തട്ടിപ്പ് രീതി ഇപ്പോൾ നടക്കുന്നുണ്ട് ഒരുപക്ഷേ നിങ്ങൾ അറിയാതെയാണ് ഈയൊരു തട്ടിപ്പ് നടക്കുന്ന തന്നെ ഫേസ്ബുക്ക് അക്കൗണ്ടിനെ സുരക്ഷയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത് ഇൻഫർമേഷൻ കൂടുതൽ ആളുകളിലേക്ക് ചെയ്യുന്നത് എല്ലാവരും തീർച്ചയായിട്ടും വീഡിയോ ആദ്യമേ തന്നെ ഒന്ന് ലൈക് ചെയ്യുവാൻ ശ്രദ്ധിക്കുക നിങ്ങൾ ആദ്യമായിട്ടാണ് ചാനൽ കാണുന്നതെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതുപോലെ ബെൽ ഐക്കൺ കൂടി എന്നെ വിളിച്ചു ഫെയ്സ്ബുക്ക് അക്കൗണ്ട് സുരക്ഷിതം ആണോ എന്ന് നമ്മൾ എല്ലാവരും തീർച്ചയായും പരിശോധിക്കണം കാരണം നമ്മുടെ പാസ്‌വേഡുകൾ മനസ്സിലാക്കി വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് തട്ടിയെടുക്കാനായി സാധിക്കുന്ന പല ഉടായിപ്പുകളും കാണിക്കാൻ അറിയുന്ന ഒരു തട്ടിപ്പ് സംഘം ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് വികസനങ്ങളും ഇത് അറിഞ്ഞുകാണില്ല ഒറ്റപ്പാലം സ്വദേശിയായ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കും അദ്ദേഹത്തിൻറെ ഫെയ്സ്ബുക്ക് അക്കൗണ്ട് തട്ടിയെടുക്കപ്പെട്ട ഒരു സംഘം പണം തട്ടാൻ ശ്രമിച്ച ഒരു പരാതി ഇപ്പോൾ പോലീസിൽ നൽകിയിട്ടുണ്ട് ഫേസ്ബുക്ക് അക്കൗണ്ട് തട്ടിയെടുത്ത സുഹൃത്തുക്കൾക്ക് മെസഞ്ചർ വഴി സൗഹൃദം ആയിട്ടുള്ള രീതിയിൽ വ്യാജ സന്ദേശം അയച്ച പണം തട്ടാൻ ശ്രമിച്ചതായാണ് പരാതി ഉപയോഗിച്ചിരുന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 2000 മുതൽ പതിനായിരം രൂപവരെ പലരോടും ആവശ്യപ്പെട്ടു സുഹൃത്തുക്കൾ വിശ്വസിക്കുക അയാൾ പണം ആവശ്യപ്പെടുന്നതുപോലെ ആയിട്ടുള്ള സന്ദേശങ്ങൾ ആയിട്ടാണ് ചികിത്സ ആവശ്യത്തിനും ഇനി അതുപോലെതന്നെ മറ്റ് പല കാര്യങ്ങൾക്കും പണത്തിന് ആവശ്യം ഉണ്ടെന്നു തന്നെ സുഹൃത്തിനെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം അയക്കാം എന്നുമായിരുന്നു സന്ദേശം സംശയം തോന്നിയ സുഹൃത്തുക്കൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ട് തട്ടിയെടുക്കപ്പെട്ട വിവരം ഇയാൾ അറിയുന്നതുതന്നെ തട്ടിപ്പുകൾ ഇപ്പോഴും നടക്കുന്നുണ്ട് ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരം സഹായം അഭ്യർത്ഥിച്ചുകൊണ്ട് സന്ദേശങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾ നിന്നും മറ്റും നിങ്ങളുടെ മെസ്സഞ്ചറിൽ അല്ലെങ്കിൽ ഫേസ്ബുക്ക് മെസഞ്ചർ ലഭിച്ചാൽ നിങ്ങൾ അവരെ ഫോണിൽ വിളിച്ച് അന്വേഷിക്കുക തട്ടിയെടുക്കപ്പെട്ട എങ്കിൽ ഉടൻ ചെയ്യുവാനായി ശ്രമിക്കുക വ്യാജമാണെന്ന് തെളിഞ്ഞാൽ അവരോട് പോലീസിൽ പരാതി നൽകുവാനായി നിങ്ങൾ ആവശ്യപ്പെടുക എല്ലാവരും ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം.

Subscribe to get more videos :