Monday, 25 January 2021

civil tech

നിങ്ങൾ എന്ത് ഭക്ഷണം വേണം എങ്കിലും കഴിച്ചോളൂ പക്ഷേ ക്യാൻസർ പിടികൂടുന്നത് അറിയില്ല


 





നമ്മൾ പല തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ ആണല്ലോ അതുകൊണ്ട് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി വിശദീകരിച്ചു തരുന്നത് വയർ സംബന്ധമായ കാൻസർ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങളും എന്തൊക്കെയാണ് എന്നാണ് കാരണം നമ്മുടെ ശരീരത്തിൽ ക്യാൻസർ സ്വാതന്ത്ര്യം കണ്ടുതുടങ്ങിയാൽ ശരീരം എങ്ങനെയാണ് പ്രതികരിക്കുക അതുപോലെതന്നെ എന്താണ് ഇതിനുള്ള പ്രതിവിധി അതുപോലെ ഏതുതരം ചികിത്സ എന്നിങ്ങനെയുള്ള വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് കാരണം നമ്മൾ പല തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരാണ് അങ്ങനെ ഫാസ്റ്റ് ഫുഡ് അങ്ങനെ ഒരുപാട് തരത്തിലുള്ള ഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ട് സുഹൃത്തുക്കളെ തീർച്ചയായിട്ടും ഭക്ഷണത്തിലൂടെ ഉള്ള നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ക്യാൻസർ സാധ്യതകൾ വളരെ കൂടുതലാണ് അതുകൊണ്ടാണ് ഇന്ന് ഞാൻ ഈയൊരു വിഷയത്തെ കുറിച്ച് നിങ്ങളോട് സംസാരിക്കാൻ എന്നുവിചാരിച്ച് തീർച്ചയായിട്ടും എല്ലാ നല്ലവരായ കൂട്ടുകാരെ ഞാൻ ഈ പറയുന്ന കാര്യങ്ങൾ കുറച്ചു നേരം ഒന്ന് ശ്രദ്ധിക്കണം തീർച്ചയായിട്ടും നിങ്ങൾക്ക് ഈ അറിവുകൾ ഇൻഫർമേഷൻ വളരെ പ്രധാന്യമുള്ള ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റും എല്ലാവർക്കും പറഞ്ഞു കൊടുക്കണം നമ്മുടെ ശരീരം കാണിച്ചു തരുന്ന കാൻസർ സംബന്ധമായ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

Subscribe to get more videos :