Thursday, 14 January 2021

civil tech

ഗുണനിലവാരമുള്ള ഉപയോഗിച്ച ഫർണിച്ചറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം


 





വീട്ടിലോട്ട് ആവശ്യമായ ഫർണിച്ചറുകൾ നമ്മൾ വളരെ വിലകൊടുത്ത് വാങ്ങിക്കുമ്പോൾ തീർച്ചയായും അതിൻറെ ഒരു ഗുണനിലവാരം എന്ന് പറയുന്നത് വളരെ പ്രാധാന്യമുള്ളതാണ് അതുകൊണ്ടുതന്നെ ഇത്തരം ആർഭാടങ്ങൾ എന്താ പറയാ ഒരു സാമ്പത്തികമായി കുറച്ച് ഉന്നതിയിലുള്ള ആളുകൾക്ക് സാധിക്കില്ല കാരണം ഒരു സാധാരണക്കാരനായ മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാളുടെ ഉത്തരങ്ങൾ കാര്യങ്ങളായ ഒരു വീട് വയ്ക്കുന്നത് ആയാലും വീട് മോടി പിടിപ്പിക്കുന്നതിനും എല്ലാം അദ്ദേഹത്തിൻറെ അദ്ദേഹത്തിൻറെ കയ്യിലുള്ള കാശ് അനുസരിച്ച് ചെയ്യാൻ കഴിയും അല്ലെങ്കിൽ കടക്കെണിയിലായി സുഹൃത്തുക്കളെ നമ്മുടെ വീട്ടിലോട്ട് ആവശ്യമായ ഫർണിച്ചറുകൾ നമുക്ക് എന്തുകൊണ്ട് വളരെ ഗുണനിലവാരമുള്ള ഉപയോഗിച്ച് ഫർണിച്ചറുകൾ നോക്കിക്കൂടെ കാരണം ഉപയോഗിച്ചവർ ടീച്ചർ ആകുമ്പോൾ നിങ്ങൾ വിചാരിക്കുന്നത് പുതിയ അല്ലല്ലോ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക എന്നത് ഞാൻ ഫർണിച്ചർ എന്ന് പറയുന്നത് മരം കൊണ്ട് നിർമ്മിക്കുന്ന ഒക്കെ മരം എന്നു പറയുന്നത് അതിൻറെ ഒരു ലൈഫ് സ്പാൻ ഉണ്ട് പഴയതായാലും അതിൻറെ ദൈവ കോളിറ്റി നിലനില് എന്തുകൊണ്ട് നമുക്ക് ഉപയോഗിച്ച് ഫർണിച്ചറുകൾ വളരെ കൂടെ നിലവാരമുള്ള കുറഞ്ഞവിലയിൽ ലഭിക്കുകയാണെങ്കിൽ നമുക്ക് എന്തു ചെയ്യാം നമ്മൾ പുതിയ ഫർണിച്ചറുകൾ എല്ലാം വാങ്ങിക്കുന്ന കാശുകൊണ്ട് അതിൻറെ ഒരു പകുതിയോ അല്ലെങ്കിൽ ഒരു കുറിപ്പ് ഇതിലൊക്കെ പുതിയ വാർത്ത വായിക്കുന്ന എല്ലാ സാധനങ്ങളും പ്രകൃതി വില നമുക്ക് വാങ്ങി നമ്മുടെ വീട്ടിൽ പഴയതാണോ പുതിയതാണോ വീട്ടിൽ വരുന്ന പോസ്റ്റുകൾക്ക് അറിയില്ല കാരണം ഓണം ഫർണിച്ചർ എന്ന് പറയുന്നത് അത് വീട്ടിലേക്ക് ഒരു റൂമിൽ ആയാലും അതുപോലെ തന്നെ നമ്മൾ ഉപയോഗമുള്ള സാധനങ്ങൾ മേടിക്കുക തീർച്ചയായും ഫർണിച്ചർ പറയില്ല അയ്യോ ഞാൻ പുതിയതാണ് അല്ലെങ്കിൽ ഞാൻ പഴയതാണോ എന്ന് പറയില്ലല്ലോ അതുകൊണ്ട് സുഹൃത്തുക്കളെ നിങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ രണ്ടു വട്ടം ആലോചിക്കേണ്ടി നിങ്ങൾ തീരുമാനങ്ങളെടുക്കുക നിങ്ങളുടെ ജീവിതത്തിൽ വളരെ വളരെ വലിയ ഒരു ഗുണം നിങ്ങൾക്ക് ചെയ്യുമ്പോ നമുക്ക് കാര്യങ്ങളൊന്നും നോക്കിയാലോ.

Subscribe to get more videos :