Friday, 29 January 2021

civil tech

ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതശരീരം കണ്ടെത്തി


 





താമരക്കുളം ചത്തിയറ പുതുശ്ശേരിയിൽ വെള്ളത്തിൽ യുവതിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി താമരക്കുളം പച്ചക്കാട് പാമ്പാടിയിൽ പ്രദീപിന് ഭാര്യ വിജയലക്ഷ്മിയാണ് പരിശുദ്ധ 33 വയസ്സ് ആയിരുന്നു ബാഹുബലിയിലെ കുടുംബവീടായ കഴിഞ്ഞ് പള്ളിപ്പടിയിൽ നിന്നും ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സമീപത്തുള്ള ചിറക്കൽ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ 7 30 ഓടെ ക്ഷേത്ര തൊട്ടടുത്തുള്ള പൊതു ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇവരുടെ സ്കൂൾ ചുരക്ക സമീപനം കണ്ടെത്തി അതിൽ നിന്നും ചെരുപ്പുകൾ കണ്ടെത്തി വർഷമായി ഭർത്താവിന് കുട്ടികൾക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം ഒരു മാസം മുൻപ് കുട്ടികൾക്കൊപ്പം നാട്ടിൽ വന്ന് വിജയലക്ഷ്മി സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു ആത്മഹത്യയെന്നാണ് പോലീസിനെ പ്രാഥമികനിഗമനം പൊലീസ് മേൽനടപടി സ്വീകരിച്ചു.

Subscribe to get more videos :