Tuesday, 26 January 2021

civil tech

നായയെ വളർത്തുന്ന കൂട്ടുകാർ കമൻറ് ചെയ്യണേ


 





സ്വന്തമായി വീട്ടിൽ നായയെ വളർത്തുന്ന ഒരുപാട് കൂട്ടുകാർ ഉണ്ടാവും തീർച്ചയായിട്ടും അവർക്കറിയാം അതിനോടുള്ള ഒരു ആത്മബന്ധം ഇത് ഞാൻ നിങ്ങൾക്ക് ഇവിടെ കാണിച്ചുതരുന്നത് ഒരു രസകരമായ കാഴ്ചയാണ് കൂട്ടുകാരെ അതായത് ഒരു നായയും ഒരു കുഞ്ഞു തമ്മിൽ കളിക്കുന്ന ഒരു രസകരമായ കാഴ്ചയാണ് ഞാൻ നിങ്ങൾക്ക് മുമ്പിൽ ഇന്ന് കാണിച്ചുതരുന്നത് അതുകൊണ്ടുതന്നെ തീർച്ചയായിട്ടും എൻറെ എല്ലാ നല്ലവരായ കൂട്ടുകാർക്കും ഇവരുടെ ഈ കളി വളരെയധികം ഇഷ്ടപ്പെടുന്ന ഞാൻ വിചാരിക്കുന്നത് പോലെ തന്നെ ഇവർ രണ്ടുപേരും തമ്മിലുള്ള ഒരു അടുപ്പം തീർച്ചയായിട്ടും നമുക്കെല്ലാവർക്കും വായിക്കാവുന്നതാണ് അപ്പോൾ നമുക്ക് ഇവരുടെ ഒരു അടുപ്പമൊന്നും കണ്ടു നോക്കിയാലോ തീർച്ചയായിട്ടും സ്വന്തമായി നിങ്ങൾ വളർത്തുന്ന ഉണ്ടെങ്കിൽ നിങ്ങൾ കമൻറ് ചെയ്യണം കാരണം നമുക്ക് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാൻ ഉള്ള ഒരു ഒരു ഒരു വഴിയായിരിക്കണം നമ്മുടെ ബന്ധം എല്ലാവർക്കും സ്വാഗതം നമുക്ക് ഈ രസകരമായ കാഴ്ച ഒന്നു നോക്കാം.

Subscribe to get more videos :