Saturday, 23 January 2021

civil tech

കോഴികൾ നല്ല രീതിക്ക് മുട്ടയിടുക ഇപ്രകാരം ചെയ്യുക


 





കോഴികൾ വളരെ ഫലപ്രദമായ രീതിയിൽ മുട്ടയിടുവാൻ നിങ്ങൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഞാനിന്നു നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഭക്ഷണരീതികൾ നിങ്ങൾ ശ്രദ്ധിക്കുക നല്ല രീതിയിൽ മുട്ടയിടുവാൻ സഹായിക്കുന്ന ഭക്ഷണരീതികൾ എന്തൊക്കെയാണെന്ന് നോക്കാം അതുപോലെതന്നെ കോഴികളെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ അറിവുകൾ നിങ്ങൾക്ക് വേണ്ടി ഞാൻ പറഞ്ഞു തരുന്നുണ്ട് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ കൂട്ടുകാർക്കും ഈ അറിവ് വളരെയധികം ഉപകാരപ്രദമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ചോദിക്കുക അതുപോലെതന്നെ കോഴികൾ ഫലഭൂയിഷ്ഠമായ രീതിയിൽ മുട്ടയിടുവാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ അറിയുക നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായവും നിർദേശങ്ങളും ഏറ്റവും എല്ലാം അറിയിക്കാവുന്നതാണ് തീർച്ചയായും ഇതുപോലുള്ള ഉള്ള വാർത്തകൾ തങ്ങളിലേക്ക് എത്തിക്കുന്നത് ആയിരിക്കും അപ്പോൾ കോഴികൾ ഫലപ്രദമായ രീതിയിൽ മുട്ടയിടുവാൻ സഹായിക്കുന്ന ഭക്ഷണരീതികൾ നിങ്ങൾ മനസ്സിലാക്കുകയും നിങ്ങളുടെ കോഴികളെ വളർത്താൻ ശ്രമിക്കുകയും ചെയ്യുക കൂടുതൽ വിശദാംശങ്ങൾ ശ്രദ്ധിക്കുക.

Subscribe to get more videos :