Sunday, 31 January 2021

civil tech

ഈ നിറങ്ങളിൽ ഏതെങ്കിലുമൊരു നിറം തിരഞ്ഞെടുപ്പ് കമൻറ് ചെയ്യുക നിങ്ങൾ അറിയാതെ നിങ്ങളുടെ മനസ്സ് വായിക്കും


 





നിങ്ങൾ അറിയാതെ നിങ്ങളുടെ മനസ്സ് വായിക്കാൻ കഴിയുന്ന ഒരു വഴിയാണ് ഞാൻ ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് കാരണം നമ്മൾക്ക് മറ്റൊരാളുടെ മനസ്സ് വായിക്കാൻ കഴിയുകയാണെങ്കിലും അത് ഒരു പരിധിവരെ നല്ല കാര്യമാണ് കാരണം അങ്ങനെയാണെങ്കിൽ പരസ്പരം രണ്ടുപേർ തമ്മിലുള്ള അകലം ഉണ്ടാവുകയില്ല തീർച്ചയായിട്ടും കൂട്ടുകാരെ ഇന്ന് നിങ്ങളുടെ മനസ്സ് വായിക്കാൻ കഴിയുന്ന അതായത് ഇവിടെ കൊടുത്തിട്ടുള്ള നിറങ്ങളിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറം ഉപയോഗിച്ച് നിങ്ങളുടെ മനസ്സ് വായിക്കാൻ കഴിയുന്ന ഒരു അറിവാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് അതുകൊണ്ടുതന്നെ തീർച്ചയായും എൻറെ എല്ലാ നല്ലവരായ കൂട്ടുകാരൻ ഞാനീ പറയുന്ന കാര്യങ്ങൾ ഒന്നും മനസ്സിൽ ആക്കണം അപ്പൊ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളോട് ചോദിക്കാം അല്ലാതെ നിങ്ങൾക്ക് മറ്റ് ഏതെങ്കിലും വിഷയങ്ങളെ കുറിച്ചുള്ള അറിവുകൾ ആവശ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളോട് ചോദിക്കാവുന്നതാണ് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

Subscribe to get more videos :