Tuesday, 26 January 2021

civil tech

ശരീരം കാർന്നുതിന്നുന്ന ക്യാൻസർ വരാനുള്ള സാധ്യതകൾ


 





നമ്മുടെ ശരീരത്തിൽ ക്യാൻസർ എന്നുപറയുന്ന രോഗം വന്നുകഴിഞ്ഞാൽ പിന്നെ അതിനോടു പ്രതികരിക്കുക എന്നുള്ളത് വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അതുകൊണ്ടാണ് ഞാൻ ഇന്ന് നിങ്ങൾക്കുവേണ്ടി ക്യാൻസർ എന്ന മഹാ രോഗം വരാൻ സാധ്യത ഉള്ള ആളുകളെ കുറിച്ച് പറഞ്ഞു തരുന്നത് അതായത് നമ്മുടെ ഭക്ഷണരീതിയിൽ അതുപോലെതന്നെ നമ്മുടെ ശരീരപ്രകൃതി ഇവയുമായി ബന്ധപ്പെട്ട നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഒരു പരിധിവരെ ഇത്തരം അസുഖങ്ങളെ തടഞ്ഞുനിർത്താൻ വന്നതാണ് അതുകൊണ്ട് ക്യാൻസർ എന്ന മഹാരോഗം നമുക്ക് വരാതിരിക്കാൻ നമ്മൾ എന്തൊക്കെ ചെയ്യണം എന്തൊക്കെ പ്രതിവിധികൾ ചെയ്യണം എങ്ങനെ ശ്രദ്ധിക്കണം എന്നുള്ള വളരെ പൊതുവായ കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പറഞ്ഞുതരുന്നത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ കൂട്ടുകാർക്കും ഈ അറിവ് വളരെയധികം ഉപകാരപ്രദമാകുമെന്ന് ഞാൻ വിചാരിക്കുന്നു അതിലുപരിയായി നിങ്ങളെല്ലാവരും ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അതായത് ക്യാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നും നമ്മൾ എങ്ങനെയൊക്കെയാണ് അതിന് അഭിമുഖീകരിക്കേണ്ടത് എന്നുമുള്ള വളരെ പൊതുവായിട്ടുള്ള കുറച്ചു കാര്യങ്ങൾ എല്ലാം നിങ്ങൾ ശ്രദ്ധിക്കുക.

Subscribe to get more videos :