Thursday, 28 January 2021

civil tech

സ്വന്തമായി ഒരു വാഹനം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കുക


 





നമ്മളെല്ലാവരും വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ് തീർച്ചയായും കുറെ ആളുകൾ ചിലപ്പോൾ വാഹനങ്ങൾ പുതിയതായിട്ട് വാങ്ങിക്കാൻ ആലോചിക്കുന്നുണ്ട് ആയിരിക്കാം എന്തുതന്നെയായാലും ഇന്നു ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ പറയാൻ പോകുന്ന കാര്യം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഒരു അറിയിപ്പാണ് എന്താണെന്നുവെച്ചാൽ വാഹന നിർമ്മാണ രംഗത്തെ അതായത് വാഹനങ്ങളുടെ നികുതി നിരക്ക് വർധിപ്പിക്കാൻ പോവുകയാണ് അപ്പോ അത്.തീർച്ചയായും അത് നിങ്ങൾ എല്ലാവരും അറിയണം കാരണം നികുതി വർദ്ധനവ് എന്ന് പറയുന്നത് വാഹനങ്ങളിലെ നികുതി വർധനവ് ഒരുതരത്തിൽ ആലോചിക്കുമ്പോൾ അത് നമുക്ക് എന്ന് പറയാൻ വേദനിച്ചു കൊടുക്കാൻ ഒരു ബുദ്ധിമുട്ടുള്ള പോലെ ആണല്ലോ അല്ലേ ആഡംബര വാഹനങ്ങൾക്ക് ഒക്കെ വലിയ രീതിയിലുള്ള നികുതി വർധിപ്പിക്കുന്നതിൽ കുഴപ്പമില്ല പക്ഷേ ഈ ചെറുകിട വാഹനങ്ങൾക്കും ഇത്തരം നികുതികൾ വർദ്ധിപ്പിച്ചാൽ നമ്മളെപ്പോലെയുള്ള സാധാരണക്കാർക്ക് ആകെ ബുദ്ധിമുട്ടില്ല എന്തുതന്നെയായാലും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഇനിയൊരു അറിയിപ്പ് നമുക്ക് കൂടുതൽ ആയിട്ട് ഒന്ന് പരിശോധിക്കാം കൂടുതൽ വിശദാംശങ്ങൾ ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ കൊടുത്തിട്ടുണ്ട് എല്ലാവരും ഒന്ന് ശ്രദ്ധിക്കുക നിങ്ങൾ ഇത്തരം വാർത്തകൾ അറിയാത്ത നിങ്ങളുടെ കൂട്ടുകാർക്കു വേണ്ടി കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക.

Subscribe to get more videos :