Monday, 25 January 2021

civil tech

അടിപൊളിയായി പപ്പായ കൃഷി ചെയ്യാം അതും വരുമാനമാർഗമായി


 





വളരെ ഫലപ്രദമായ രീതിയിൽ പപ്പായ കൃഷി ചെയ്യുക എങ്ങനെ എന്നാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വിശദീകരിച്ചു തരുന്നത് അതുകൊണ്ടുതന്നെ എല്ലാ നല്ലവരായ കൂട്ടുകാർക്കും ഈ അറിവ് വളരെ അധികം ഉപകാരപ്രദമായ ആവട്ടെ കാരണം പപ്പായ നമ്മുടെയെല്ലാം വീട്ടിൽ ഉണ്ടാവാറുണ്ട് പക്ഷേ ഈ ഒരു പപ്പായ നമുക്ക് ഒരു കൃഷി രൂപത്തിൽ ചെയ്യുകയാണെങ്കിൽ അതൊരു വരുമാനമാക്കി മാറ്റിക്കൂടെ തീർച്ചയായും വളരെ ആരോഗ്യത്തിന് നല്ല ഗുണങ്ങൾ നൽകുന്ന ഉത്തരം പപ്പായ കൾ നമ്മൾ കൃഷിയായി ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ ആദായം എടുക്കാവുന്നതാണ് അതുകൊണ്ടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഈയൊരു കാര്യം പറഞ്ഞു തരാം എന്ന് വിചാരിച്ചത് നിങ്ങൾ എല്ലാവരും ഒരു കാര്യം മനസ്സിലാക്കുക നമുക്ക് ഒരു വരുമാനമാർഗം ആക്കി മാറ്റുന്നതാണ് അപ്പോൾ എങ്ങനെയാണ് ഈ വാഴ കൃഷി ചെയ്യേണ്ടത് എങ്ങനെ തരത്തിലുള്ള തെരഞ്ഞെടുക്കേണ്ടത് അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് അതുകൊണ്ടാണ് ഞാൻ ഈയൊരു വിഷയത്തെ കുറിച്ച് സംസാരിക്കാം എന്ന് വിചാരിച്ചതാ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ അഭിപ്രായവും നിർദേശവും എല്ലാം അറിയിക്കണം അതുപോലെ തന്നെ നിങ്ങൾക്ക് അറിയാൻ താല്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ഞങ്ങളോട് പറയാവുന്നതാണ്.

Subscribe to get more videos :