Sunday, 31 January 2021

civil tech

എത്രപേർക്ക് പുതിയ വീട് ഇഷ്ടപ്പെട്ടു കമൻറ് ചെയ്യാമോ


 





ഒരു ചെറിയ വീടിൻറെ രൂപമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി കാണിച്ചുതരുന്നത് തീർച്ചയായിട്ടും എൻറെ എല്ലാ കൂട്ടുകാർക്കും വളരെയധികം ഇഷ്ടപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ഒരു ചെറിയ വീട് എന്നുള്ള ഒരു സ്വപ്നം എല്ലാവരുടെയും ആഗ്രഹം ആണ് അതുകൊണ്ടുതന്നെ ഇന്നത്തെ നമ്മുടെ ഈ ഒരു ചെറിയ വീട് നിങ്ങൾക്ക് താല്പര്യം ഉണ്ടാവാതിരിക്കില്ല ഇപ്പൊ എന്തൊക്കെയാ ഈ വീടിൻറെ സവിശേഷതകൾ അതുപോലെതന്നെ എത്ര രൂപ മുതൽ മുടക്കിയാണ് നിർമിച്ചിട്ടുള്ളത് അങ്ങനെയുള്ള ഇങ്ങനെയുള്ള വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് അപ്പോ എൻറെ എല്ലാ നല്ലവരായ കൂട്ടുകാർക്കും ഒരു വീട് വയ്ക്കുവാൻ ആഗ്രഹിക്കുന്നു എല്ലാവർക്കും ഏതെങ്കിലും തരത്തിലുള്ള സാക്ഷ്യങ്ങളും മറ്റോ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഞങ്ങളോട് ബന്ധപ്പെടാവുന്നതാണ് അതുപോലെതന്നെ പുത്തൻ പുതിയ വീടുകളുടെ വിശേഷങ്ങളും നിങ്ങൾക്ക് ലഭിക്കുവാൻ ഞങ്ങളുമായി ബന്ധപ്പെടുക നിങ്ങൾക്ക് നിങ്ങളുടെ പ്രതികരണങ്ങൾ ഞങ്ങളെ അറിയിക്കാവുന്നതാണ് അപ്പൊ നമുക്ക് ഇന്ന് ഈ കാണുന്ന ചെറിയ വീടിൻറെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്നു വിശകലനം ചെയ്യാം.

Subscribe to get more videos :