Thursday, 28 January 2021

civil tech

നിങ്ങൾക്ക് ഒരു വരുമാനമാർഗം പറഞ്ഞു തരട്ടെ


 





നമുക്ക് സ്ഥിരമായി ഒരു ജോലി ഉണ്ടെങ്കിൽ തന്നെ ചെറിയ തരത്തിലുള്ള എന്തെങ്കിലും കുഞ്ഞുകുഞ്ഞു കച്ചവടമോ അല്ലെങ്കിൽ കുഞ്ഞുകുഞ്ഞു ബിസിനസ് ഒക്കെ ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും അത് നമുക്ക് ഒരു എക്സ്ട്രാ വരുമാനം കൂടിയാണ് അതുകൊണ്ടാണ് കൂട്ടുകാർക്ക് വേണ്ടി ഞാൻ ഇന്ന് ഒരു വ്യത്യസ്തമായ ഒരു കാര്യം പങ്കു വയ്ക്കാം എന്ന് വിചാരിച്ചത് നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു വ്യത്യസ്ത തരം ഒരു കൃഷിയാണ് ഞാനിന്ന് നിങ്ങൾക്ക് വേണ്ടി യുടെ പറഞ്ഞുവരുന്നത് കൃഷി എന്നു പറയാൻ കഴിയില്ല എന്നാലും അങ്ങനെ വിളിക്കാം ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു കൃഷിയാണ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നത് അപ്പോൾ നിങ്ങൾക്ക് നിങ്ങൾക്ക് ആവശ്യമായിട്ടുള്ള വരുമാനമാർഗ്ഗം ഉണ്ടാക്കിയെടുക്കാൻ ഞാൻ ചെയ്യേണ്ട ഒരു കുഞ്ഞു കാര്യം ഞാൻ പറഞ്ഞുതരാം സ്റ്റഡുകൾ അറിയാലോ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് റോസാപൂവ് റോസാപ്പൂവ് എങ്ങനെ നമുക്ക് കൃഷി ചെയ്യാം എന്ന് നോക്കാം തന്നെ നിങ്ങൾക്ക് കൃഷി ചെയ്യാവുന്നതാണ് അതുകൊണ്ട് നിങ്ങൾക്ക് എന്ത് ചെയ്യാം റോസാപ്പൂക്കൾ വച്ച് വളരെ വ്യത്യസ്തം ആയിട്ടുള്ള പലതരം കാര്യങ്ങൾ നിങ്ങൾക്ക് അലങ്കരിക്കുന്നതാണ് ഇത്തരം കാര്യങ്ങൾക്ക് ഇന്ന് മാർക്കറ്റിൽ വലിയ നല്ല രീതിയിലുള്ള കാശ് ഉള്ള ഒരു സമയമാണ് അതുകൊണ്ട് നിങ്ങളെ ഇത്തരം കുഞ്ഞു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ആണെങ്കിൽ നിങ്ങളുടെ യഥാർത്ഥ ജോലിയുടെ സമയം കഴിഞ്ഞു നിങ്ങൾ ഇത്തരം കുഞ്ഞിനെ കാര്യങ്ങളിൽ നിങ്ങൾ നിങ്ങളുടെ ശ്രദ്ധ പതിപ്പിക്കുക ആണെങ്കിൽ നിങ്ങൾ രീതിയിൽ ഇത് വളയും അതുപോലെ തന്നെ നിങ്ങൾക്ക് ഒരു കൂടുതൽ വരുമാനം വരികയും ചെയ്യും വിശദാംശങ്ങൾ എന്നത് നമുക്കൊന്ന് പരിശോധിക്കാം.

Subscribe to get more videos :