Monday, 25 January 2021

civil tech

ചിത്രത്തിൽ കാണുന്ന വൃക്ഷം അറിയുന്നവർ കമൻറ് ചെയ്യുക


 





കടബാധ്യത എന്നു പറയുന്നത് നമ്മൾ ആരും വരുത്തിവെക്കുന്ന ഒരു കാര്യമല്ല സാഹചര്യം മൂലം നമുക്ക് അങ്ങനെ സംഭവിച്ചു പോകുന്നതാണ് സുഹൃത്തുക്കളെ നമ്മുടെ സാമ്പത്തികഭദ്രത എന്ന് പറയുന്നത് അത് നമ്മുടെ കയ്യിൽ ഉള്ളത് ആണ് കാരണം നമ്മുടെ ബുദ്ധിശൂന്യമായ ചില പ്രവർത്തികൾ മൂലം നമുക്ക് തീർത്താൽ തീരാത്ത കടബാധ്യതകൾ വന്നേക്കാം അതുപോലെതന്നെ ജീവിതത്തിൽ സമാധാനം സ്വസ്ഥത സന്തോഷം എന്ന് പറയുന്നതൊക്കെ എല്ലാവർക്കും ആവശ്യമായിട്ടുള്ള അതാണ് അപ്പോ ഇതിനെല്ലാം ചുറ്റിപ്പറ്റിയുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങളിൽ താല്പര്യമുള്ളവർ അല്ലെങ്കിൽ വിശ്വാസം ഉള്ളവർ മാത്രം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി അതുകൊണ്ട് സുഹൃത്തുക്കൾ ആദ്യം ഞാൻ പറയട്ടെ ഇത് ആരെയും വഞ്ചിക്കാനോ പറ്റിക്കാൻ വേണ്ടി പറഞ്ഞു തരുന്ന കാര്യങ്ങൾ അല്ല തീർച്ചയായും ഒട്ടും ചില സത്യങ്ങൾ കാണുമ്പോൾ അത് നിങ്ങളോട് കൂടി അറിയിക്കണം എന്ന് വിചാരിക്കും അതുകൊണ്ടാണ് ഞാൻ ഈയൊരു ഇൻഫോർമേഷൻ എന്ന് നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്നത് അത് തീർച്ചയായിട്ടും എല്ലാവരും ഒന്ന് ശ്രദ്ധിക്കുക.

Subscribe to get more videos :