Friday, 29 January 2021

civil tech

ഇത് പോലെ അയലത്തെ വീട്ടിലെ കോഴി ഓടിച്ച ആരേലും ഉണ്ടോ


 





പണ്ട് ഇതുപോലെ നിങ്ങളെ ആരെങ്കിലും ഓടിച്ചിട്ടുണ്ടോടാ നമ്മളെ എല്ലാവരെയും കോഴികൾ ഒരുതവണയെങ്കിലും ഓടിച്ചിട്ട് ഉണ്ടാവുമല്ലോ അത്തരത്തിലുള്ള വളരെ രസകരമായ ഒരു കാഴ്ചയാണ് ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ കാണിക്കുന്നത് എന്താ പറയാൻ ജീവൻ പേടിച്ച് ഓടുന്ന ആ ഒരു ഓട്ടം അറിയാലോ നിങ്ങൾക്ക് അത്തരം രസകരമായ ഒരു കാഴ്ചയാണ് ഞാൻ എൻറെ സുഹൃത്തുക്കൾക്ക് വേണ്ടി ഇവിടെ കാണിച്ചുതരുന്നത് അപ്പൊ തീർച്ചയായും നിങ്ങൾ എല്ലാവരും കാണുക എന്നിട്ട് കുറച്ചുനേരം നിങ്ങൾക്ക് സ്വയം മറന്ന് ചിരിക്കുക അങ്ങനെയാണ് നമ്മൾ ചെയ്യേണ്ടത് കാരണം ഇത്തരത്തിൽ ഉള്ള കാഴ്ചകൾ ചെയ്യേണ്ടത് ഒരിക്കലും നമുക്ക് ജീവിക്കാൻ ഇരിക്കാൻ കഴിയില്ല സുഹൃത്തുക്കളെ ഒരു കാര്യം ചെയ്യാം ഞാൻ കൂടുതൽ വീട്ടിൽ പറഞ്ഞു നിങ്ങളെ വിഷമിപ്പിക്കുന്ന ഇല്ല എന്തായാലും ഇത് കണ്ടു നോക്കാം.

Subscribe to get more videos :