Sunday, 31 January 2021

civil tech

ഹസ്തരേഖാ ശാസ്ത്രത്തിലെ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം


 





നമ്മുടെ കൈരേഖയിൽ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ കൂട്ടുകാർക്കും ഈ അറിവ് വളരെയധികം ഉപകാരപ്രദമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു നമ്മുടെ കയ്യിൽ കാണുന്ന രേഖകളെ കുറിച്ചുള്ള വളരെ പൊതുവായ അറിവാണ് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നത് അതായത് ആയുർവേദ അങ്ങനെ ഉള്ള അനവധി കാര്യങ്ങൾ നിങ്ങൾക്കറിയാം നമ്മുടെ കയ്യിൽ കാണുന്ന രേഖകൾ നമ്മുടെ ജീവിതത്തിൽ വായിക്കുന്ന പ്രധാനപ്പെട്ട പങ്കുകൾ എന്തൊക്കെയാണെന്ന് നമുക്ക് ഒന്ന് വിലയിരുത്തി നോക്കൂ കൂട്ടുകാരെ നിങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ താൽപര്യമുണ്ടെങ്കിൽ മാത്രം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി അല്ലെങ്കിൽ കുഴപ്പമില്ല നിങ്ങൾക്ക് ഈ പറയുന്ന ഇൻഫർമേഷൻ സിസ്റ്റം ആവുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണം അതുപോലെതന്നെ നിങ്ങൾ നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Subscribe to get more videos :