Friday, 29 January 2021

civil tech

മനുഷ്യനായാലും മൃഗം ആയാലും സ്നേഹം അത് ഒന്നല്ലേ ഒള്ളു


 





സ്നേഹം എന്നു പറയുന്നത് അത് ഒരു വികാരം തന്നെയാണ് കാരണം നമുക്കാർക്കും ഈ ഒരു കാഴ്ച കണ്ണു നിറയാതെ കാണാൻ കഴിയില്ല സത്യം പറയുകയാണെങ്കിൽ ഞാനിപ്പോൾ നിങ്ങളോട് സംസാരിക്കുന്നത് കരഞ്ഞുകൊണ്ടാണ് കാരണം ഈ ഒരു കാഴ്ച കണ്ടു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്തായാലും സുഹൃത്തുക്കളെ സ്നേഹബന്ധങ്ങൾ എന്ന് പറഞ്ഞാൽ അത് മനുഷ്യൻ മാർക്കിടയിൽ മാത്രമുള്ളതല്ല നമുക്ക് ഇഷ്ടമുള്ള എന്തിനോടു നമുക്ക് വളരെ ആത്മാർത്ഥമായി ട്ടുള്ള ബന്ധമുണ്ടാകും എന്നതിനുള്ള വളരെ തെളിവായ ഒരു കാര്യമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി യുടെ കാണിച്ചുതരുന്നത് തീർച്ചയായിട്ടും കൂട്ടുകാരെ എല്ലാവരും പരസ്പരം സ്നേഹിക്കുക അതുപോലെ തന്നെ ഇത്തരം സ്നേഹബന്ധങ്ങൾ കാണാതെ പോകരുത് എന്തായാലും ഞാൻ കൂടുതൽ വിശദീകരിച്ചു നിങ്ങളെ നശിപ്പിക്കുന്നില്ല നമുക്ക് ആ കാഴ്ച കാണാം.

Subscribe to get more videos :