Monday, 18 January 2021

civil tech

ഒരു നിമിഷത്തെ അശ്രദ്ധ മൂലം സംഭവിച്ചത് ദാരുണാന്ത്യം


 





ദിനംതോറും നമ്മൾ ഒട്ടേറെ അപകടങ്ങൾ കേൾക്കാറുണ്ട് തീർച്ചയായും സുഹൃത്തുക്കളെ എല്ലാവരും ശ്രദ്ധിക്കുക നമ്മുടെ എല്ലാവരുടെയും ജീവിതം എന്ന് പറയുന്നത് വളരെ ചെറിയ ഒരു കാലഘട്ടം ഉള്ളൂ ആ ഒരു കാലം നമ്മൾ സുഖമായി ജീവിക്കാൻ ശ്രമിക്കുക നമ്മളുടെ ഒരു നിമിഷനേരത്തെ അശ്രദ്ധ മതി ഒരു കണ്ണുനീർ മാറാൻ എന്ന് നിങ്ങൾ കണ്ടിട്ടില്ലേ അത്തരത്തിൽ ഉണ്ടായ ഒരു വേദനാജനകമായ അപകടത്തിന് വാർത്തയാണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് തീർച്ചയായും സുഹൃത്തുക്കളെ നിങ്ങൾ എല്ലാവരും സ്വയം തീരുമാനിക്കുക നമ്മൾ എല്ലാവരും എപ്പോഴും ശ്രദ്ധാലുക്കൾ ആവുക നമ്മളെല്ലാവരും യാത്ര ചെയ്യുന്നവരും അതുപോലെ വാഹനങ്ങൾ ഉപയോഗിക്കുന്നവരുമാണ് നമ്മളാൽ ഒരാൾക്കും ഒരു അപകടങ്ങളും അല്ലെങ്കിൽ നമ്മുടെ അശ്രദ്ധ കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല തീർച്ചയായും നമ്മൾ റോഡ് ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് അതുപോലെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഈ ഒരു വേദനാജനകമായ വാർത്തയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.

Subscribe to get more videos :