Thursday, 14 January 2021

civil tech

കൊറോണ വൈറസിന് എതിരായി നമ്മൾ എടുക്കുന്ന വാക്സിൻ ഗുണങ്ങൾ മനസ്സിലാക്കാം


 





കൊറോണ ക്ക് വേണ്ടിയുള്ള കുത്തിവെപ്പ് ഫലപ്രദമാണോ എന്ന് നമുക്ക് പരിശോധിക്കാം അത് എല്ലാവർക്കും ഒരു സംശയം ഉണ്ടാവും അത് എടുക്കണോ വേണ്ടയോ എന്നുള്ള ഒരു ചിന്താഗതി മനസ്സിൽ ഉണ്ടാവും തീർച്ചയായിട്ടും അതിനൊക്കെയുള്ള കുറച്ചു വിശദാംശങ്ങളാണ് വിശദീകരണങ്ങളാണ് നിങ്ങൾക്ക് ഞാൻ എന്ന് പറഞ്ഞു തരുന്നത് കൊറോണാ വാക്സിൻ എടുത്തു കഴിഞ്ഞാൽ നമുക്ക് എന്തൊക്കെ ഗുണങ്ങൾ ലഭിക്കും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമോ എന്നുള്ള വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പറയാൻ പോകുന്നത് അതുകൊണ്ടുതന്നെ തീർച്ചയായും വേണ്ട എല്ലാ സുഹൃത്തുക്കളും ഈ ഒരു അറിവും മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് അതിലുപരിയായി നിങ്ങൾ എന്താണ് ഇതിന് അടിസ്ഥാനം ആയിട്ടുള്ള കാര്യങ്ങൾ എന്ന് ഉൾക്കൊള്ളുക കാരണം ഈ വൈറസ് എന്ന് പറയുന്ന സംഭവത്തിൽ നമ്മുടെ ശരീരത്തിൽ നിന്നും നീക്കം ചെയ്യാനും അത് പോലെ അതിനെ പ്രതിരോധിക്കാൻ കഴിവുള്ള തരത്തിലുള്ള ആണോ വാക്സിൻ ഈ വാക്സിൻ കുത്തിവെപ്പ് മൂലം നമുക്ക് ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നൊക്കെയുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള വളരെ വലിയൊരു ഉത്തരമാണ് ഞാൻ ഇവിടെ നിങ്ങൾക്ക് വിശദീകരിച്ചത്.

Subscribe to get more videos :