Monday, 25 January 2021

civil tech

ഒരുതരത്തിലുമുള്ള മായം ചേർക്കാതെ ഒരു മാങ്ങ അച്ചാർ ഉണ്ടാക്കിയാലോ


 





അച്ചാർ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ നമുക്ക് വിശ്വസിച്ചു അച്ചാർ പുറത്തു നിന്നും വാങ്ങിച്ചു കഴിക്കാൻ നിർവാഹമില്ല അതുകൊണ്ടാണ് ഞാൻ ഇന്ന് ഒരു തരത്തിലുള്ള മായം ചേർക്കാതെ ശുദ്ധമായ അച്ചാർ എങ്ങനെ ഉണ്ടാക്കാം എന്ന് നിങ്ങൾക്ക് പറഞ്ഞുതരുന്നത് അതും മാങ്ങ അച്ചാർ ഉണ്ടാക്കാൻ ആണ് ഞാൻ ഇന്ന് എൻറെ കൂട്ടുകാർക്ക് ഇവിടെ പറഞ്ഞുതരുന്നത് ഒരുതരത്തിലുമുള്ള മായം ചേർക്കാതെ എങ്ങനെ ശുദ്ധമായ അച്ചാർ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം ഒരു തുള്ളി വിനാഗർ പോലും ചേർക്കാതെ ആണ് ഞാൻ ഈ അച്ചാർ ഉണ്ടാക്കാൻ നിങ്ങൾക്ക് പറഞ്ഞുതരുന്നത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വളരെയധികം ഇഷ്ടപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഞങ്ങളെ അറിയിക്കാവുന്നതാണ് അതുമാത്രമല്ല നിങ്ങൾക്ക് ഒരു അച്ചാർ ഉണ്ടാക്കാൻ താല്പര്യമുണ്ടെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കു കയ്യും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക.

Subscribe to get more videos :