Saturday, 30 January 2021

civil tech

ഇതിപ്പോ എന്ത് കാര്യത്തിനും മലയാളി തന്നെ വേണമെന്ന് ആയല്ലോ


 





ഇതിപ്പോൾ പോയി പോയി എന്തു കാര്യത്തിനും മലയാളിയാ മുന്നിൽനിൽക്കുന്നത് കാരണം നമ്മൾ മലയാളികളുടെ അഭിമാനമായി ഇരിക്കുകയാണ് ഒരു യുവാവ് കാരണം ആപ്പിൾ എന്ന വലിയ കമ്പനിയുടെ ഒരു തെറ്റ് കണ്ടെത്തിയിരിക്കുകയാണ് ഒരു മലയാളി തീർച്ചയായും സുഹൃത്തുക്കളെ ഈയൊരു കാര്യം നിങ്ങൾ എല്ലാവരും അറിയണം കാരണം നമ്മൾ മലയാളികൾക്ക് അഭിമാനമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ അതുകൊണ്ട് തീർച്ചയായും നിന്നെ ഞാൻ നിങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഈ ഒരു വിഷയം നിങ്ങൾ എല്ലാവരും ശ്രദ്ധിക്കുക തീർച്ചയായിട്ടും ഈ ഒരു യുവാവിനെ എല്ലാവരും അഭിനന്ദിക്കണം അതുപോലെതന്നെ നിങ്ങൾ നിങ്ങളുടെ പ്രതികരണങ്ങൾ അറിയിക്കുകയും വേണം നമുക്ക് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എങ്ങനെയാണ് കാര്യങ്ങൾ എന്ന് പരിശോധിക്കാം തീർച്ചയായും എല്ലാവരും ഒന്ന് ശ്രദ്ധിക്കുക എന്ന് വിശ്വസിക്കുന്നു.

Subscribe to get more videos :