Sunday, 31 January 2021

civil tech

നാളെ മുതൽ വാഹനങ്ങൾ നിരത്തിൽ ഇറക്കുന്ന അവർ സൂക്ഷിക്കുക നിയമം തെറ്റിച്ചാൽ ലൈസൻസ് വരെ കട്ട് ചെയ്യും


 





ഞാൻ ഒരു ഇൻഫർമേഷൻ ആണ് ഈ വീഡിയോയിൽ ഷെയർ ചെയ്യുന്നത് എല്ലാതരത്തിലുമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും ഇൻഫർമേഷൻ അറിയാതെ പോകരുത് കാരണം ഈ കാര്യങ്ങൾ അറിയാതെ ഫെബ്രുവരി ഒന്നാം തീയതി മുതൽ ഞങ്ങൾ വാഹനവും ആയിട്ട് റോഡിലിറങ്ങിയാൽ നിങ്ങൾക്ക് പിഴ അടച്ച് നടക്കേണ്ടതായിരുന്നു ഓരോ ദിവസവും പ്രത്യേക രീതിയിൽ പിഴ ഈടാക്കുന്നത് പോലീസും മോട്ടോർ വാഹന വകുപ്പും ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത് വീഡിയോ എല്ലാവരും അവസാനം വരെ കാണണം എല്ലാവരും വീഡിയോ ആദ്യം തന്നെ ഒന്ന് ലൈക് ചെയ്യുക തന്നെ ഈ വീഡിയോ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം തീർച്ചയായിട്ടും കമലിലൂടെ എങ്ങനെ അറിയിക്കണം സബ്സ്ക്രൈബ് ചെയ്യാത്തവർ ദയവായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ഐക്കൺ ഇനേബിൾ ചെയ്യുക എന്നിട്ട് മറക്കരുത് കാലത്തെ നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് പോലീസും മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കുകയും ആണ് ഇനി പറയുന്ന രീതിയിലാകും ഫെബ്രുവരി മാസം ഒന്നാം തീയതി മുതൽ പരിശോധനകൾ നടക്കുക ഫെബ്രുവരി ഒന്നുമുതൽ ആറുവരെ ഹെൽമറ്റ് പരിശോധന കർശനമാക്കാൻ ആണ് തീരുമാനം മുതൽ 13 വരെ അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കും പ്രത്യേകിച്ച് വിദ്യാലയങ്ങൾ ഉള്ള പരിധിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത് മുതൽ പതിനേഴാം തീയതി വരെ മദ്യപിച്ച് വാഹനമോടിക്കൽ ഡ്രൈവിംഗ് വേളയിൽ ഫോൺ ഉപയോഗിക്കുന്നത് പാർക്കിംഗ് കാൽനടയാത്രക്കാർക്ക് തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെ പരിശോധന വർദ്ധിപ്പിക്കും മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിൽ ഡ്രൈവർമാരുടെ ലൈസൻസ് പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ഇവർക്ക് റോഡ് സുരക്ഷയെ പറ്റിയുള്ള ഒരു ദിവസത്തെ ക്ലാസ്സ് പങ്കെടുക്കേണ്ടത് ആയിരുന്നു നിയമലംഘനങ്ങൾ മൊബൈൽഫോണിൽ പകർത്തി ഉദ്യോഗസ്ഥർക്കും അധികാരമുണ്ട്.

Subscribe to get more videos :