Wednesday, 27 January 2021

civil tech

വാട്ടർ ടാങ്ക് വെക്കുന്ന ദിശയിലും കാര്യമുണ്ട് ശ്രദ്ധിക്കുക


 





വീട്ടിൽ വാട്ടർ ടാങ്ക് വെക്കുന്ന ദിശയിലും ശ്രദ്ധിക്കേണ്ട കാര്യം ഉണ്ട് കാരണം നമ്മൾ ഒരു വീട് നിർമ്മിക്കുമ്പോൾ തീർച്ചയായിട്ടും വാസ്തുപരമായി ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ നോക്കിയിട്ടാണ് നമ്മൾ വീട് നിർമ്മിക്കുക സുഹൃത്തുക്കളെ ആദ്യം തന്നെ ഞാനൊരു കാര്യം പറയട്ടെ ഇത്തരം വിഷയങ്ങളിൽ താൽപര്യമില്ലാത്ത കൂട്ടുകാർ ഒരു കാരണവശാലും ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ട കാരണം ഇതൊക്കെ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു ഓരോരുത്തരുടെയും വിശ്വാസങ്ങളാണ് കാരണം നമ്മൾ പല കാര്യങ്ങളും കണ്ണുകൊണ്ട് കാണാത്ത കാര്യങ്ങൾ ആണ് ഇന്ന് വിശ്വസിച്ചിരിക്കുന്നു അത് തീർച്ചയായും നമ്മൾ ഇത്തരം കാര്യങ്ങൾ വിശ്വസിച്ചേ മതിയാവൂ കാരണം ഞങ്ങൾ നിർബന്ധിക്കില്ല കാരണം ഇതിൽ ഒരു സത്യം ഒളിഞ്ഞിരിക്കുന്നുണ്ട് അത് തീർച്ചയായിട്ടും എൻറെ സുഹൃത്തുക്കൾക്ക് വളരെയധികം ഗുണം ഉള്ള അല്ലെങ്കിൽ പ്രാധാന്യമുള്ള ഈ അറിവ് പറഞ്ഞു തരണം എന്ന് വിചാരിച്ചു കാരണം നമ്മൾ വീട്ടിൽ നമ്മുടെ വീട് എന്ന് പറയുന്നത് നമ്മുടെ കാരണം നമ്മുടെ ഒരു ഒരു നമ്മൾ എന്ന് പറയുന്ന ഒരു വ്യക്തിയുടെ ഒരു ഉറവിടമാണ് വീട് വീട്ടിൽ സ്വസ്ഥതയും സമാധാനവും എല്ലാം നില നിന്നെങ്കിൽ മാത്രമേ നമ്മൾ എന്തു കാര്യങ്ങൾ ചെയ്താലും അതിൽ സന്തോഷം ഉണ്ടാവുകയുള്ളു അതുപോലെ നമ്മൾ ഒരു ജോലി ചെയ്യുകയാണെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ഏർപ്പെടുകയാണ് എങ്കിൽ തീർച്ചയായും വീട് എന്ന് പറയുന്നത് അന്തരീക്ഷം സുഖം ആയി ഇരുന്നാൽ മാത്രമേ നമുക്ക് സന്തോഷം ഉണ്ടാവുകയുള്ളു തീർച്ചയായിട്ടും കൂട്ടുകാരെ ഞാൻ ഈ പറയുന്ന കാര്യങ്ങൾ താല്പര്യം ഉള്ള സുഹൃത്തുക്കൾ കുറച്ചു നേരം ഒന്ന് ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Subscribe to get more videos :