Wednesday, 27 January 2021

civil tech

ഒരു അടിപൊളി ഇടി ചക്ക തോരൻ ഉണ്ടാക്കിയാലോ


 





നാടൻ ഭക്ഷണ വിഭവങ്ങൾ നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാണ് തീർച്ചയായിട്ടും നമുക്ക് വളരെ ആസ്വദിച്ചു കഴിക്കാൻ കഴിയുന്ന ഭക്ഷണമാണ് നമ്മുടെ നാടൻ ഭക്ഷണ വിഭവങ്ങൾ ഇന്നു ഞാൻ എൻറെ കൂട്ടുകാർക്ക് വേണ്ടി ഇവിടെ പരിചയപ്പെടുത്തുന്നത് നാടൻ ഇടിച്ചക്ക ഉപ്പേരി ഉണ്ടാക്കുന്നതാണ് അതായത് വെറും ഉപ്പേരി അല്ല ഇത് ഒരു അടിപൊളി ഐറ്റം തന്നെയാണ് കാരണം നിങ്ങൾ കഴിച്ചിട്ടുണ്ടോ ആവാം ചിലപ്പോൾ അല്ലെങ്കിൽ കഴിച്ചിട്ടുണ്ട് ആയിരിക്കില്ല കാരണം എന്തുതന്നെയായാലും ഒരു രക്ഷയും ഇല്ല കാരണം ഈ എന്താ പറയാൻ പറ്റൂ തീർച്ചയായിട്ടും വളരെയധികം നമുക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ളതാണ് അതുകൊണ്ടാണ് ഞാൻ ഇന്ന് ഈ ഒരു നാടൻ ഇടിച്ചക്ക ഉപ്പേരി ഉണ്ടാക്കുന്ന രീതി നിങ്ങളെ പരിചയപ്പെടുത്താൻ എന്ന് വിചാരിച്ചത് കാരണം നമ്മളെല്ലാവരും സാധാരണയായി നല്ല രീതിക്ക് ആഹാരം കഴിക്കുന്നവരാണ് അതുപോലെ തന്നെ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന വ്യക്തികളാണ് പൊതുവേ നമ്മൾ മലയാളികൾ തീർച്ചയായും നമ്മുടെ നാടൻ വിഭവങ്ങൾ മനസ്സിന് ആസ്വദിച്ചു കഴിക്കുന്ന ആളുകൾ ആണല്ലോ നമ്മുടെ അമ്മയുണ്ടാക്കുന്ന ഈ ഒരു നാടൻ ഇടിച്ചക്ക ഉപ്പേരി ഉണ്ടാക്കുന്ന രീതി നിങ്ങൾ ഒന്ന് കണ്ടു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും അതുമാത്രമല്ല ഇഷ്ടപ്പെട്ടാൽ മാത്രം പോരാ തീർച്ചയായും നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടാക്കി നോക്കുക കാരണം ഇപ്പോൾ എന്തായാലും ചക്കക്കാലം ആണ് അതുകൊണ്ട് തീർച്ചയായിട്ടും ചക്ക ആർക്കും ഒന്നും ഉണ്ടാവില്ല അപ്പോ നല്ല ഉഷാറായി ഇടിച്ചക്ക ഉപ്പേരി ഉണ്ടാക്കി നോക്കൂ.

Subscribe to get more videos :