Tuesday, 26 January 2021

civil tech

ആരോഗ്യകരമായ ഹൃദയം ഉണ്ടാവാൻ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതി


 





നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഹൃദ്രോഗം വരുന്നത് എങ്ങനെ തടയാം എന്നതിനെ പറ്റിയാണ് നമുക്കെല്ലാം അറിയാം ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് നമ്മുടെ ശരീരത്തിലെ രണ്ടു പ്രധാനപ്പെട്ട അവയവങ്ങളാണ് ഹൃദയവും മസ്തിഷ്കവും ഇതിനെ ബാധിക്കുന്ന രണ്ട് പ്രധാനപ്പെട്ട അസുഖങ്ങളാണ് സ്റ്റോർ വന്നാൽ മരണ സാധ്യത വളരെ കൂടുതലാണ് ഇതാണ് ഈ അസുഖങ്ങളുടെ ഭീകരത ഈ രണ്ട് അസുഖങ്ങളും അടുത്തകാലത്തായി ക്രമാതീതമായി വർധിക്കുകയാണ് പ്രത്യേകിച്ച് ഇന്ത്യയിൽ താരതമ്യേന വയസ്സ് കുറഞ്ഞ വരെയാണ് ഈ രണ്ട് അസുഖങ്ങളും കൂടുതലായി ബാധിക്കുന്നത് ഇത് ഈ അസുഖത്തിന് ഭീകരത വർദ്ധിപ്പിക്കുന്നു ഇവയെ എങ്ങനെ നമുക്ക് നേരിടാം കൺട്രോൾ ചെയ്യാം നാം കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അതായത് ലോകത്തിൻറെ അപായ ഘടകങ്ങളെ അഥവാ റിസ്ക് ഫാക്ടർസ് നിയന്ത്രിക്കുക ആണെങ്കിൽ 80% അകാല മരണങ്ങളും ഒഴിവാക്കാൻ പറ്റും എന്ന് കണ്ടുപിടിച്ചിട്ടുണ്ട് അപ്പോൾ എന്തൊക്കെയാണ് ഈ അപകടങ്ങൾ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അഭാജ്യഘടകങ്ങൾ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി വ്യായാമമില്ലായ്മ പുകവലി എന്നിവയാണ് ആരോഗ്യമില്ലാത്ത ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലൻ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളിൽ എന്തൊക്കെ ഒഴിവാക്കണം പാലും പാലുൽപ്പന്നങ്ങളും ആണ് ഒന്നാമതായി ഒഴിവാക്കേണ്ട സംഗതികൾ കോട്ടയുടെ മഞ്ഞയാണ് രണ്ടാമത്തേത് മുട്ടയുടെ മഞ്ഞയിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടാണ് മുട്ടയുടെ മഞ്ഞ ഒഴിവാക്കാൻ പറഞ്ഞത് കുഴപ്പമില്ല ചൂടുള്ള മത്സ്യങ്ങളിൽ ധാരാളം കൊളസ്ട്രോൾ ഉണ്ട് ധാരാളം കൊഴുപ്പ് മത്സ്യങ്ങളിൽ മത്സ്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ് ഇല്ലാത്ത മത്സ്യങ്ങൾ കഴിക്കുന്നതിൽ കുഴപ്പമില്ല ഇറച്ചിയുടെ കാര്യമെടുത്താൽ റെഡ് മീറ്റിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ റെഡ്മീറ്റ് ഇടപെടേണ്ട എന്നാണ് സാധാരണ നമ്മുടെ നാട്ടുകാർ ഉപയോഗിക്കുന്ന റെഡ്മീറ്റ് മട്ടൻ ബീഫ് ഒക്കെ എന്നിവയാണ് കഴിയുന്നതും ഒഴിവാക്കണം കുഴപ്പമില്ല ചിക്കനിൽ കൂടുതൽ ഫാൻസ് അടങ്ങിയിട്ടുള്ളത് കീഴിലാണ് നമ്മുടെ നാട്ടിലെ സാധാരണ സ്കിന്നി എടുത്ത് കഴിഞ്ഞിട്ടാണ് ചിക്കൺ തൃപ്രയാർ അതുകൊണ്ടുതന്നെ കൊഴുപ്പ് മുഴുവൻ ബാക്കിയുള്ള പാർട്ടിയിലെ പ്രോട്ടീൻസ് ആണ് കൂടുതൽ ഉള്ളത് അടുത്ത വലിയ ഒരു ടോപ്പിക്ക് എണ്ണ എണ്ണ ഏത് ഉപയോഗിക്കണം.

Subscribe to get more videos :