Wednesday, 27 January 2021

civil tech

ഇനിയും അപേക്ഷ സമർപ്പിക്കാത്ത കൂട്ടുകാർ തീർച്ചയായും അപേക്ഷ സമർപ്പിക്കുക


 





കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാവാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട് തീർച്ചയായും കൂട്ടുകാരെ നിങ്ങൾ എല്ലാവരും ശ്രദ്ധിക്കുക ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമാവാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട് അതുകൊണ്ട് തീർച്ചയായും ഇതുവരെ അപേക്ഷിക്കാതെ സുഹൃത്തുക്കൾ എല്ലാവരും അപേക്ഷിക്കുക എന്തായാലും അർഹതപ്പെട്ട ആളുകൾക്ക് കിട്ടട്ടെ അതുകൊണ്ട് ആണ് ഞാൻ ഇന്ന് ഈ ഒരു ഇൻഫർമേഷൻ നിങ്ങൾക്ക് വേണ്ടി ഇവിടെ പറയുന്നത് തീർച്ചയായിട്ടും ഇനിയും ഇത് അറിയാത്ത എൻറെ എല്ലാ നല്ലവരായ കൂട്ടുകാരും വളരെ പെട്ടെന്ന് തന്നെ വേണ്ട കാര്യങ്ങൾ ചെയ്ത അപേക്ഷിക്കേണ്ടതാണ് ഒരുകാരണവശാലും നിങ്ങൾക്ക് കിട്ടേണ്ട അർഹതപ്പെട്ട കാര്യം ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ല അതുകൊണ്ടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഒരു ഇൻഫർമേഷൻ ഇവിടെ പങ്കു വയ്ക്കുന്നത് തീർച്ചയായിട്ടും എൻറെ എല്ലാ കൂട്ടുകാർക്കും ഈ ഒരു അറിവ് ഉപകാരപ്രദം ആവട്ടെ വീടില്ലാത്തവർ ഞങ്ങൾക്ക് വീട് ലഭിക്കട്ടെ തീർച്ചയായിട്ടും അർഹതപ്പെട്ടവർ ഉടൻ അപേക്ഷിക്കേണ്ടതാണ് എന്തായാലും അർഹതപ്പെട്ടവർ പെടാത്തവർ എന്നൊന്നുമില്ല വീടില്ലാത്ത എല്ലാ ഭാവങ്ങളും ദയവു ചെയ്ത് സമയം പാഴാക്കാതെ അപേക്ഷിക്കുക.

Subscribe to get more videos :