Tuesday, 19 January 2021

civil tech

വർഗീയത തുലയട്ടെ ഇത് കേരളമാണ്


 





മനുഷ്യരാണ് നമ്മൾ തീർച്ചയായും നിങ്ങൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഞാൻ ഇന്നു നിങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാവരും വളരെ ഗൗരവത്തോടുകൂടി ഒരു വിഷയം കാണണം നമ്മൾ മനുഷ്യർ എന്നതിലുപരി നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട വരാണ് അതിൽ ജാതി മതം എന്നുള്ള ഒരു വേർതിരിവ് ആയി കാണേണ്ടതില്ല വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് എനിക്ക് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താനുള്ള അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കൾ നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ നിന്ന് കുറച്ചു സമയം ഞാനീ പറയുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ ശ്രമിക്കുക കാരണം നമുക്ക് വളരെ ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് ഈ ഒരു അറിവിൽ നിന്നും അതുകൊണ്ട് നിങ്ങൾക്ക് ഒരു കാര്യം മനസ്സിലായി അതിനുശേഷം നിങ്ങൾ നിങ്ങളുടെ അഭിപ്രായവും പ്രതികരണവും തീർച്ചയായിട്ടും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Subscribe to get more videos :