Tuesday, 26 January 2021

civil tech

ഈ സ്നേഹത്തിനു മുന്നിൽ നമ്മൾ തലകുനിച്ചു പോകും


 





ഈ ആനയുടെ സ്നേഹം എന്ന് പറഞ്ഞു കഴിഞ്ഞാൽ വളരെയധികം ആത്മബന്ധമുള്ള അത് അങ്ങനെ തന്നെയാണ് ഒട്ടുമിക്ക ജീവജാലങ്ങളും അത് ഞാൻ ഇന്ന് നിങ്ങൾക്കവിടെ കാണിച്ചുതരുന്നത് ഒരു ആന തൻറെ പാപ്പാനോട് കാണിക്കുന്ന സ്നേഹം പ്രകടനമാണ് തീർച്ചയായും ഇത് കാണുമ്പോൾ നമ്മുടെ കണ്ണു നിറഞ്ഞു പോകും അത്രത്തോളം ഒരു ബന്ധം അവിടെ നമുക്ക് കാണാൻ കഴിയും എന്തായാലും നിങ്ങൾ എല്ലാവരും ഈയൊരു സ്നേഹബന്ധം കാണുകയും നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളുടെ പ്രതികരണങ്ങൾ അറിയിക്കുകയും വേണം ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങൾ നമുക്ക് മനുഷ്യർക്കിടയിൽ പോലും 10 മാറാൻ കഴിയില്ല അതുകൊണ്ടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഒരു കാഴ്ച കാണിച്ചു തരുന്ന തീർച്ചയായിട്ടും നിങ്ങളെല്ലാവരും മനസ്സിലാക്കുകയും നിങ്ങളുടെ നല്ല മനസ്സിൻറെ നന്മ ഇവർക്കുവേണ്ടി എപ്പോഴും പ്രാർത്ഥിക്കുകയും ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങൾ എന്താ പറയാ മരിച്ചാലും അവിടെ അകലുന്ന ഇല്ല.

Subscribe to get more videos :