Monday, 25 January 2021

civil tech

നിങ്ങൾ വിചാരിക്കാത്ത അത്രയും ഔഷധഗുണമുള്ള ഈ സസ്യം അറിഞ്ഞിരിക്കുക


 





കൂട്ടുകാരെ നിങ്ങൾക്ക് വിചാരിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു സസ്യമാണ് ഞാനിന്നു നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് അതായത് ഒരുപാട് നമ്മുടെ ശരീരത്തിന് ഗുണങ്ങൾ നൽകുന്ന ഈ സസ്യം നിങ്ങൾ അറിഞ്ഞിരിക്കുക കാരണം നിങ്ങൾക്ക് എല്ലാവർക്കും വളരെ അധികം ഉപകാരപ്രദമായ ഈ ഒരു അകത്തിച്ചീര തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് നൂറോളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇതിൽ നമ്മുടെ ശരീരത്തിന് വളരെയധികം ഫലപ്രദമായ ഒരു സസ്യമാണ് അതുകൊണ്ട് തീർച്ചയായും നിങ്ങൾക്ക് ഇത് കഴിക്കാൻ കഴിയുകയാണെങ്കിൽ നിങ്ങൾ വാങ്ങിച്ചു കഴിക്ക് അതുപോലെതന്നെ വളർത്താൻ കഴിയുകയാണെങ്കിൽ വളർത്തുക നിങ്ങൾ മറ്റുള്ള നിങ്ങളുടെ കൂട്ടുകാർക്ക് കൂട്ടുകാർക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ അറിയിച്ചു കൊടുക്കുക എന്ന് പറഞ്ഞാൽ എന്താണ് അഗത്തിച്ചീര എന്താണ് അതുപോലെതന്നെ എങ്ങനെയാണ് ഇത് കൃഷി ചെയ്യുന്നത് എങ്ങനെയാണ് ഇതിന് ഉപഭോഗം എന്നുള്ള വളരെ പ്രധാനമായ കുറച്ചു കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം തീർച്ചയായിട്ടും നിങ്ങൾക്ക് ഈ അറിവ് ഇഷ്ടപ്പെടുക ആണെങ്കിൽ നിങ്ങൾ എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം.

Subscribe to get more videos :