Monday, 25 January 2021

civil tech

ഉറങ്ങുന്നവനെ ഉണർത്താം. പക്ഷെ ഉറക്കം നടിക്കുന്നവനെയോ


 





പരിസ്ഥിതി സംരക്ഷിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും കടമയാണ് അത് തീർച്ചയായും നമ്മൾ പാലിച്ചിരിക്കണം പക്ഷേ കണ്ണടച്ചുകൊണ്ട് പാല് കുടിക്കുന്നത് നമുക്ക് ഒരിക്കലും സമ്മതിച്ചു കൊടുക്കാൻ കഴിയില്ല കാരണം നമ്മുടെ പ്രകൃതിയും നമ്മുടെ ചുറ്റുപാടും സംരക്ഷിക്കേണ്ട നിയമപാലകർ തന്നെ കണ്ണടച്ച് കണ്ടില്ല എന്ന് നടക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിൽ പെട്ട ഒരു കാര്യമാണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത് കാരണം അവിടെ പ്രകൃതി ദിനം തോറും വളരെ വളരെ വലിയ ആപത്തു പോയിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇത്തരം കാര്യങ്ങൾ നമ്മൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു നടക്കുകയാണെങ്കിൽ വളരെ ഒരു അപകടമാണ് വരാൻ പോകുന്നത് നിങ്ങൾ എല്ലാവരും മനസ്സിലാക്കണം അതുകൊണ്ടാണ് ഞാൻ എൻറെ ശ്രദ്ധയിൽപെട്ട ഒരു കാര്യം നിങ്ങളോട് ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നത് കൂട്ടുകാരെ തീർച്ചയായിട്ടും നിങ്ങളെല്ലാവരും നിങ്ങളുടെ പ്രതികരണങ്ങൾ അറിയിക്കണം അതുപോലെതന്നെ തീർച്ചയായും എല്ലാവരും ഇതിനെതിരെ ശക്തമായി പ്രതികരിച്ചാൽ ഇതിന് ഒരു നടപടി ഉണ്ടാവുകയുള്ളൂ അപ്പോൾ തീർച്ചയായിട്ടും അധികാരികളുടെ ശ്രദ്ധയിൽ പെടുന്നത് വരെ നിങ്ങൾ ഇതിനെതിരെ പ്രതികരിക്കണം നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണം എന്തായാലും ഇത്തരം കാര്യങ്ങൾ ഒരിക്കലും അനുവദിച്ചു കൊടുക്കാൻ കഴിയില്ല.

Subscribe to get more videos :