Saturday, 30 January 2021

civil tech

സോമദാസ് നിൻറെ ശബ്ദം ഇനി ഞങ്ങൾക്ക് കേൾക്കാൻ ആവില്ലല്ലോ


 





പ്രശസ്ത ഗായകനും ബിഗ്ബോസ് താരമായിരുന്ന സോമദാസ് ചാത്തന്നൂർ അന്തരിച്ചു കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു 42 വയസ് ആയിരുന്നു ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ അദ്ദേഹം ഗാനമേള വേദികളിൽ പിന്നണി ഗാനരംഗത്തും തിളങ്ങി കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശികളാണ് പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസ് കഴിഞ്ഞ സീസണിലെ മതിയായിരുന്നു സോമദാസ് തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പിന്നീട് രോഗബാധ കണ്ടെത്തി ചികിത്സ തുടങ്ങി കഴിഞ്ഞ ദിവസം ആയിരുന്നു തീവ്രപരിചരണവിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റാൻ ഇരിക്കുകയാണ് ഹൃദയാഘാതം സംഭവിക്കുന്നത് നാലു പെൺമക്കളുമുണ്ട് സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ നടക്കും.

Subscribe to get more videos :