Tuesday, 9 February 2021

civil tech

എല്ലാത്തരം സൗകര്യങ്ങളുമുള്ള ഒരു കൊച്ചു വീട് 14 ലക്ഷം രൂപ ആകെ ചെലവായത്


 





ഒരു പുത്തൻ പുതിയ വീടാണ് ഞാനിന്നു നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് തീർച്ചയായും നിങ്ങൾ എല്ലാവരും ശ്രദ്ധിക്കുക നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഡിസൈനാണ് ഈ വീടിന് നൽകിയിട്ടുള്ളത് അതുപോലെതന്നെ വളരെയധികം ചിലവ് ചുരുക്കി നിർമ്മിച്ച ഈ വീട് സാധാരണക്കാർക്ക് എല്ലാവർക്കും നിർമ്മിക്കാവുന്നതാണ് നമുക്ക് പുതിയ വീടിൻറെ വിശേഷങ്ങൾ തീർച്ചയായും മനസ്സിലാക്കാം അപ്പോ എൻറെ എല്ലാ നല്ലവരായ കൂട്ടുകാരും ഇത്തിരി നേരം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു നമുക്ക് ഒരു പുതിയ വീടിൻറെ അതായത് ഒരു 14 ലക്ഷം രൂപ മുടക്കി നിർമ്മിച്ച വീടിൻറെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഏതൊക്കെ മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത് അതുപോലെതന്നെ വീടിൻറെ പൊതുവായുള്ള ഘടന എങ്ങനെയാണ് എന്നുള്ള വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ നിങ്ങൾക്ക് വേണ്ടി ഇവിടെ ഇരിക്കുന്നുണ്ട് അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക.

Subscribe to get more videos :