Thursday, 4 February 2021

civil tech

അനാവശ്യ ചിലവ് കുറച്ച് നിർമ്മിച്ച വീടാണ് 16 ലക്ഷം രൂപ


 





എല്ലാവിധ അനാവശ്യ ചെലവുകളും ഒഴിവാക്കി നിർമ്മിച്ച ഈ വീടിന് 16 ലക്ഷം രൂപയാണ് ആകെ ചെലവ് ആയതുകൊണ്ടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഒരു വീട് പരിചയപ്പെടുത്താം എന്ന് വിചാരിച്ച് തീർച്ചയായിട്ടും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഡിസൈന് ആണ് ഈ വീടിന് നൽകിയിട്ടുള്ളത് അതുപോലെ തന്നെ എല്ലാവരും ആഗ്രഹിക്കുന്ന രീതിയിൽ എല്ലാത്തരം സൗകര്യങ്ങളും അടങ്ങിയ ഈ വീട് തീർച്ചയായിട്ടും നിങ്ങൾക്ക് നിർമ്മിക്കാൻ സാധിക്കും മുടക്കുമുതൽ 16 ലക്ഷം രൂപ ചെലവായി അത് ഞാൻ മുമ്പ് പറഞ്ഞല്ലോ കാരണം അനാവശ്യ മായുള്ള ഒട്ടുമിക്ക ചിലവുകളും കുറച്ചു നിർമിച്ച വീട് ആയതുകൊണ്ടാണ് ഇത്ര ചിലവ് ചുരുക്കി നിർമ്മിക്കാൻ നമുക്ക് സാധിച്ചത് അതുകൊണ്ട് ഇന്ന് നമുക്ക് ഈ വീടിനെ കുറിച്ച് വിശദമായി ഒന്നു കാര്യങ്ങൾ നോക്കാം അതുകൊണ്ട് ഒരു പുതിയ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന എല്ലാ നല്ലവരായ ഹായ് സുഹൃത്തുക്കളും ഈ ഒരു വീട് മനസ്സിലാക്കി യാണെങ്കിൽ നിങ്ങൾക്ക് ഒരു വീട് നിർമാണവുമായി ബന്ധപ്പെട്ട് നല്ല കാര്യങ്ങൾ ലഭിക്കാത്ത തീർച്ചയായിട്ടും എല്ലാവരും ഒന്ന് ശ്രദ്ധിക്കുക.

Subscribe to get more videos :