Tuesday, 2 February 2021

civil tech

പത്തുലക്ഷം രൂപ മുടക്കിയാൽ നിങ്ങൾക്ക് ഇതുപോലൊരു വീട് ഉണ്ടാക്കാം


 





തികച്ചും 10 ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന ഒരു വീടാണ് ഇന്ന് ഞാനും ഇവിടെ പരിചയപ്പെടുത്തുന്നത് തീർച്ചയായിട്ടും എല്ലാ നല്ലവരായ കൂട്ടുകാർക്കും വളരെയധികം ഉപകാരപ്രദമായിരിക്കും ഈ ഒരു വിഷയം കാരണം ഒരു വീട് ഉണ്ടാക്കാൻ ഒരുപാട് ചെലവുള്ള കാര്യമാണ് അപ്പോൾ ചിലവ് ചുരുക്കി എങ്ങനെ ഉണ്ടാക്കാം എന്നുള്ള വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ ആണ് ഞാൻ ഇത് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളെ ഞാൻ പറഞ്ഞു തരുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ ശ്രമിക്കുക തീർച്ചയായിട്ടും നിങ്ങൾക്ക് വളരെയധികം ഗുണം ഉള്ള കാര്യമാണ് ഇത് ഇവയുടെ നിർമ്മിക്കുമ്പോൾ നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട വളരെ കുറച്ചു കാര്യങ്ങൾ ചുരുക്കി നിങ്ങൾക്ക് പറഞ്ഞു തരാം അപ്പൊ വീടുണ്ടാക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത് എവിടെയാണ് എന്തൊക്കെയാണ് കാര്യങ്ങൾ ചെയ്യേണ്ടത് എങ്ങനെയാണ് നീ നിങ്ങൾക്ക് അതിൻറെ കാശ് ചെലവഴിക്കേണ്ടത് എന്നുള്ള ഒട്ടനവധി കാര്യങ്ങൾ നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിക്കുന്നുണ്ട് എല്ലാവരും ശ്രദ്ധിക്കുക.

Subscribe to get more videos :