Monday, 8 February 2021

civil tech

വിവാഹ ധനസഹായം ഒരു ലക്ഷം രൂപ ലഭിക്കും കൂടുതൽ വിശദാംശങ്ങൾ ശ്രദ്ധിക്കുക


 





മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് ധനസഹായവും ആ യുടെ സംസ്ഥാന സർക്കാർ സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ മംഗല്യ സമുന്നതി പദ്ധതി അനുസരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത് പെൺകുട്ടിക്ക് 22 വയസ്സ് അതിനു മുകളിലോ പ്രായം ഉണ്ടായിരിക്കണം സംഘടന ഏത് വിഭാഗത്തിൽ പെടുന്ന യുവതികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ അല്ലെങ്കിൽ അമ്മ ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത് വിവാഹ ധനസഹായം ഒരു ലക്ഷം രൂപ വരെ ലഭിക്കും ഏപ്രിൽ ഒന്നിനു ശേഷം വിവാഹ ധനസഹായത്തിനുള്ള അർത്ഥം ആയിട്ടാണ് അപേക്ഷകർക്ക് ധന സഹായം ലഭ്യമാക്കുക ധനസഹായം അപേക്ഷ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അനുവദിക്കുന്നതാണ് 21 ഫെബ്രുവരി 19ന് കോർപ്പറേഷൻ സമർപ്പിക്കണം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല എന്നാണ് അറിയിച്ചിരിക്കുന്നത് പോലെ തന്നെ മാതാപിതാക്കൾ പെട്ടുപോയ അല്ലെങ്കിൽ നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് സ്വന്തം പേര് അപേക്ഷ സമർപ്പിക്കാവുന്നതാണ് ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നതാണ് ഏറ്റവും കുറഞ്ഞ വരുമാനമുള്ള 100 പേർക്ക് ധനസഹായം അനുവദിക്കുന്നത് പരിഗണിക്കുമ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ടവർ വിവാഹിതയായ പെൺകുട്ടിയുടെ പ്രായം ഭിന്നശേഷി തുടങ്ങിയവയും പരിഗണന നൽകിയ ആയിരിക്കും ആനുകൂല്യം അനുവദിക്കുന്നത് പെൺകുട്ടികൾക്ക് മുൻഗണന റേഷൻ കാർഡ് വിഭാഗത്തിൽപ്പെടുന്ന ആളുകൾ ആയിരിക്കണം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ് പകർപ്പ് വരുമാന സർട്ടിഫിക്കറ്റ് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വിവാഹക്ഷണക്കത്ത് ആധാർ കാർഡ് റേഷൻ കാർഡ് ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകളുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം രേഖകൾ സഹിതം അപേക്ഷ സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയും തപാൽ വഴി അയക്കുകയോ ചെയ്യാം അവസാന തീയതി ഫെബ്രുവരി 19 എന്ന കാര്യം എല്ലാവരും ഓർക്കുക പെൺകുട്ടിക്ക് ഒരിക്കൽ മാത്രമേ പദ്ധതി പ്രകാരം ഉള്ള ധനസഹായം അനുവദിക്കുകയുള്ളൂ ഒരേ കുടുംബത്തിലെ രണ്ടിൽകൂടുതൽ പെൺകുട്ടികൾക്ക് യാതൊരു കാരണവശാലും ധനസഹായം അനുവദിക്കുന്നതല്ല എന്ന കാര്യം കൂടി ഓർക്കണം വിശദവിവരങ്ങളും www.kswcfc.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ് വെബ്സൈറ്റ് ലിങ്ക് അതുകൊണ്ടാണ് അപേക്ഷ ഡൗൺലോഡ് ചെയ്യേണ്ട ഫോർമാറ്റ് ഞാൻ ഈ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നൽകിക്കൊണ്ട് നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാകും.

Subscribe to get more videos :