Tuesday, 16 February 2021

civil tech

ഇഞ്ചി കൃഷി നിങ്ങളുടെ വീട്ടുവളപ്പിൽ നല്ല രീതിക്ക് വിളവെടുപ്പ് നടത്താം


 





ഇഞ്ചി കൃഷി നല്ല രീതിക്ക് ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കും കാരണം നിങ്ങളുടെ വീട്ടുവളപ്പിൽ തന്നെ നിങ്ങൾക്കാവശ്യമായ ഇഞ്ചി ഉണ്ടാക്കാൻ കഴിയുന്നത് എങ്ങനെയാണ് വളരെ ഫലപ്രദമായ രീതിയിൽ നമ്മൾ കൃഷിചെയ്യേണ്ടത് എന്തൊക്കെയാണ് നമ്മൾ ആദ്യമേ പരിപാടികൾ ചെയ്യേണ്ടത് എന്നുള്ള വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഇന്നു ഞാൻ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളെ ഞാൻ പറയുന്ന കാര്യങ്ങൾ കുറച്ച് സമയം എത്തിക്കാൻ ശ്രമിക്കുക ഇഞ്ചി കൃഷി വളരെ ഫലപ്രദമായ രീതിയിൽ നമുക്ക് ചെയ്യാൻ കഴിയും അത് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള വളക്കൂറുള്ള മണ്ണാണ് നിങ്ങളുടെ വീട്ടിൽ ഉള്ളത് എന്ന് ആദ്യം നമ്മൾ മനസ്സിലാക്കണം അതിനുശേഷം നമ്മൾ അതിന് അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിച്ച് ചെയ്യുക അപ്പൊ ഇതിനെ നമ്മൾ എങ്ങനെ ആണ് പരിപാലിക്കേണ്ടത് അതുപോലെ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വളരെ വിശദമായ കാര്യങ്ങളാണ് ഞാൻ ഇന്നത്തെ ഈ ഒരു അവസരത്തിൽ നിങ്ങളോട് വിശദീകരിക്കുന്നത് അപ്പോ എല്ലാവരും ശ്രദ്ധിക്കുക അത് നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Subscribe to get more videos :