Tuesday, 2 February 2021

civil tech

ഓരോ പൗരനും അറിയേണ്ട പുതിയ അറിയിപ്പുകൾ ആരും അറിയാതെ പോകരുത്


 

ഓരോ പൗരനും അറിയേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഇന്നു ഞാൻ നിങ്ങളുടെ മുമ്പിൽ പറയുന്നത് അതായത് ഫെബ്രുവരി മൂന്നാം തീയതി മുതൽ നടപ്പിലാക്കാൻ പോകുന്ന കുറച്ചു കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുക എന്ന ലക്ഷ്യവുമായാണ് ഞാൻ ഇനി ഈ കാര്യം നിങ്ങളുടെ മുമ്പിൽ പറയാൻ പോകുന്നത് അതുകൊണ്ട് തീർച്ചയായും എല്ലാ നല്ലവരായ സുഹൃത്തുക്കളോടും ഞാൻ പറയുന്ന കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുക നിങ്ങളെല്ലാവരും കാര്യങ്ങൾ വളരെയധികം മനസ്സിലാക്കേണ്ടതുണ്ട് അതുകൊണ്ടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇത് വിശദീകരിക്കുന്നത് അപ്പോ എല്ലാവരും കുറച്ച് സമയം ഞാൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും കാര്യങ്ങൾ പറയുകയും വേണം എന്തൊക്കെയാണ് നമ്മൾ അറിയേണ്ട പുതിയ കാര്യങ്ങൾ എന്നുള്ളത് വളരെ ചുരുങ്ങിയ രൂപത്തിൽ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം ശ്രദ്ധിക്കുക.

Subscribe to get more videos :