Friday, 12 February 2021

civil tech

അൽഫാം ഇനി നിങ്ങൾക്കും ഉണ്ടാക്കി കഴിക്കാം പക്ഷേ കുറച്ച് സമയം വേണം


 





അൽഫാം ഇനി നിങ്ങൾക്ക് വീട്ടിലുണ്ടാക്കാം അതിനാവശ്യമായ കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പറഞ്ഞുവരുന്നത് സാധാരണ നമുക്ക് അൽഫാം കഴിക്കണമെങ്കിൽ പുറത്ത് കടകളിൽ പോയി കഴിക്കണം അങ്ങനെ കഴിക്കുന്ന ഭക്ഷണം ആണെങ്കിൽ തീർച്ചയായും നമുക്ക് വിശ്വസിച്ച് കഴിക്കാൻ കഴിയുന്നതുമല്ല അപ്പൊ എന്ത് ചെയ്യാം നമുക്ക് അല്പം ഉണ്ടാക്കാൻ പഠിച്ചാൽ നമുക്ക് ആവശ്യം വരുമ്പോൾ നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ അത് തീർച്ചയായിട്ടും നിങ്ങൾ ശ്രദ്ധിക്കുക വീട്ടിൽ അല്പം ഉണ്ടാക്കാൻ എങ്ങനെ എന്തൊക്കെ ചെയ്യണം അതുപോലെതന്നെ ഉണ്ടാക്കേണ്ട രീതി എങ്ങനെ ആയിരിക്കണം സ്വാദിഷ്ടമായ തരത്തിൽ ഉണ്ടാക്കാൻ എന്തൊക്കെ ചെയ്യണം എന്ന് വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ ഞാൻ പറയുന്നുണ്ട് അതുകൊണ്ട് തീർച്ചയായും നിങ്ങൾ എല്ലാവരും ശ്രദ്ധിക്കുക സ്വാദിഷ്ടമായ അൽഫാം വീട്ടിൽ ഉണ്ടാക്കി കഴിക്കാം എല്ലാവർക്കും സ്വാഗതം നമുക്ക് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നുള്ള കാര്യങ്ങൾ നോക്കാം.

Subscribe to get more videos :