Thursday, 18 February 2021

civil tech

നിങ്ങൾക്കിഷ്ടപ്പെട്ട വീടിൻറെ പ്ലാൻ കമൻറ് ചെയ്യുക ഒരു അത്ഭുതം കാണാം


 





ഒരുപാട് വീടുകളുടെ വ്യത്യസ്തങ്ങളായ പ്ലാനുകളാണ് നിങ്ങൾക്ക് മുൻപിൽ കൊടുത്തിട്ടുള്ള തീർച്ചയായിട്ടും സുഹൃത്തുക്കളെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വീടിൻറെ പ്ലാൻ നിങ്ങൾ കമൻറ് ചെയ്യുകയാണെങ്കിൽ തീർച്ചയായും ആ വീടിൻറെ പ്ലാൻ വളരെ വിശദമായ രീതിയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നതായിരിക്കും അതുപോലെതന്നെ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന പ്ലാൻ ഏതായാലും നിങ്ങൾക്ക് അത് സൗജന്യമായി ഞങ്ങൾ നൽകുന്നതായിരിക്കും നമ്മൾ ഒരു വീട് നിർമ്മിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് അതിൽ പൊതുവായ ചില കാര്യങ്ങളാണ് ഞാൻ ഈ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാവരും നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ നിന്നും കുറച്ചു സമയം ഞാൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക കാരണം നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഏതെങ്കിലും ഒരു വീട് ഉണ്ടെങ്കിൽ നിങ്ങൾക്ക് വീടിനെക്കുറിച്ച് മനസ്സിലാക്കിയതിനുശേഷം ആ വീടിന് ആകെ തുക എത്രയാണ് എന്നുള്ള കാര്യങ്ങൾ എല്ലാം നോക്കി വേണം നിങ്ങൾ കാര്യങ്ങൾ തീരുമാനിക്കാം നമുക്കൊരു കാര്യം ചെയ്യാം ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ അപ്പോൾ എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :