Sunday, 14 February 2021

civil tech

ഈ താരങ്ങളിൽ ആര് വിട്ടുപിരിഞ്ഞപ്പോഴാണ് ഏറ്റവും നിങ്ങളെ വിഷമിപ്പിച്ചത്


 





ഈ താരങ്ങൾ വിട്ടുപിരിഞ്ഞ അപ്പോൾ നിങ്ങൾ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ആരുടെ മരണമായിരുന്നു ഇവർ നമ്മുടെ കൂടെ ഉണ്ടായിരുന്ന സമയത്ത് എപ്പോഴും നമുക്ക് നല്ല സന്തോഷമായ നിമിഷങ്ങൾ ആയിരുന്നു തീർച്ചയായിട്ടും സിനിമ നടിമാർ ആണെങ്കിൽ പോലും തീർച്ചയായിട്ടും ഇവർ ഓരോരുത്തരും അവരുടേതായി ട്ടുള്ള വ്യക്തിത്വങ്ങൾ കാഴ്ചവച്ച ആളുകളാണ് അതുകൊണ്ടാണ് ഞാൻ ഇന്ന് ഈ ഒരു കാര്യം നിങ്ങളുമായി ചർച്ച ചെയ്യാം എന്ന് വിചാരിച്ചത് നമ്മെ വിട്ടു പിരിഞ്ഞു പോയ പോയ ഒരുപാട് താരങ്ങളുടെ കാര്യമാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത് തീർച്ചയായിട്ടും നിങ്ങളെല്ലാവരും നിങ്ങളുടെ മനസ്സിലുള്ള താരത്തെ കുറിച്ച് രണ്ടു വാക്ക് പറയണം എന്തായാലും നമ്മൾ ഇടക്കൊക്കെ അവരെ സ്മരിക്കുന്നത് വളരെ നല്ലൊരു കാര്യമാണ് എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു തീർച്ചയായും നിങ്ങൾ നിങ്ങളുടെ മനസ്സിലുള്ള തീരാ നഷ്ടം ആയപ്പോഴാണ് ഉണ്ടായത് എന്ന് കമൻറ് ചെയ്യുക.

Subscribe to get more videos :