Monday, 8 February 2021

civil tech

നാലു ലക്ഷത്തിനും വീടോ അതെ സത്യമാണ് നാലു ലക്ഷത്തിനും വീടുണ്ടാക്കാം


 





നാലു ലക്ഷം രൂപയ്ക്കും വീട് നിർമിക്കാം അതേ സത്യമാണ് നാലു ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഒരു വീടാണ് ഞാൻ ഈ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് തീർച്ചയായും വളരെയധികം ചെലവുചുരുക്കാൻ നിർമ്മിച്ച ഈ വീട് ഒരു ചെറിയ കുടുംബത്തിൽ താമസിക്കാൻ അനുയോജ്യമായ രീതിയിലാണ് ഉണ്ടാക്കിയത് അതുകൊണ്ട് തന്നെയാണ് നാലു ലക്ഷം രൂപ മാത്രം നിർമാണച്ചെലവ് വന്നിട്ടുള്ളൂ അപ്പൊ സുഹൃത്തുക്കളെ നിങ്ങൾ ഒരു സ്വന്തമായി ഒരു പുതിയ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ചുള്ള ഒരു വീട് നിർമ്മിക്കാൻ ശ്രമിക്കുക അതുകൊണ്ട് ഏറ്റവും ചിലവു ചുരുക്കൽ നിർമ്മിക്കാൻ കഴിയുന്ന വീടുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക നമുക്ക് ഇന്നത്തെ ഈ ഒരു വീട് തീർച്ചയായും എത്ര തല്ലു നിർമ്മിച്ച വീടാണ് അതുപോലെതന്നെ ഏതുതരം ഡിസൈനാണ് ഉപയോഗിച്ചത് എന്തൊക്കെയാണ് സൗകര്യങ്ങൾ എന്നുള്ള വളരെ വിശദമായ കാര്യങ്ങൾ നിങ്ങൾക്ക് വേണ്ടി ഞാൻ ഇവിടെ പറയുന്നുണ്ട് തീർച്ചയായും എല്ലാവരും ഒന്നു ശ്രദ്ധിക്കാൻ ശ്രമിക്കുക.

Subscribe to get more videos :