Tuesday, 16 February 2021

civil tech

ലൈഫ് മിഷൻ പദ്ധതിയിൽ വീടിനുവേണ്ടി അപേക്ഷിച്ച് കാത്തിരിക്കുന്ന സുഹൃത്തുക്കൾ ശ്രദ്ധിക്കുക


 





ലൈഫ് മിഷൻ പദ്ധതിയിൽ വീടിനുവേണ്ടി അപേക്ഷിച്ച് ഒരു അതുപോലെ അപേക്ഷിക്കാൻ പോകുന്നവരും എല്ലാം അറിയേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ ആണ് ഞാൻ ഇങ്ങനെ നിങ്ങൾക്ക് വേണ്ടി വിശദീകരിക്കുന്നത് തീർച്ചയായും ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക നിങ്ങൾ ലൈഫ് മിഷൻ പദ്ധതിയിൽ വീടിനു വേണ്ടി അപേക്ഷിച്ചിരുന്നു കാത്തിരിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് എന്താണ് അതുപോലെതന്നെ ഇനി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നുള്ള വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് ഇവിടെ വിശദീകരിക്കാൻ പോകുന്നത് എല്ലാ കൂട്ടുകാരും ഞാൻ പറയുന്ന കാര്യങ്ങൾ ഇത്തിരി സമയം ശ്രദ്ധിക്കുക നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ വീടിൻറെ അപേക്ഷിച്ച് ആളുകളുടെ എല്ലാത്തരം സംശയങ്ങൾക്കും ഉള്ള ഒരു മറുപടിയുമായാണ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടുള്ളത് അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാവരും മനസ്സിൽ ആകും എന്ന് ഞാൻ വിശ്വസിക്കുന്നു നമുക്ക് വിശദമായ കാര്യങ്ങൾ നോക്കാം.

Subscribe to get more videos :