Thursday, 18 February 2021

civil tech

ഉറക്കം തീരെ കിട്ടാത്തവർ ഉണ്ടോ എങ്കിൽ നിങ്ങൾ ശ്രദ്ധിക്കൂ പരിഹാരങ്ങൾ എന്തൊക്കെ


 





ഉറക്കമില്ലായ്മ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അതുകൊണ്ടുതന്നെ തീർച്ചയായും നിങ്ങൾ എല്ലാവരും ശ്രദ്ധിക്കാൻ ശ്രമിക്കുക ആവശ്യമായിട്ടുള്ള ഈയൊരു അറിവുകൾ ഒരു കാരണവശാലും മനസ്സിലാക്കാതെ പോകരുത് ഉറക്കക്കുറവ് എന്നുള്ളത് നിങ്ങൾക്ക് മനസ്സിലാവും ഉറക്കമില്ലായ്മ എന്നുള്ളതും നിങ്ങൾക്ക് മനസ്സിലാക്കാം അപ്പോൾ തീർച്ചയായും ഉറക്കക്കുറവ് ഉള്ള സുഹൃത്തുക്കൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഇന്ന് നിങ്ങൾക്ക് വേണ്ടി ഞാൻ വിശദീകരിച്ചു തരുന്നത് ഈയൊരു കാര്യം ചിലപ്പോൾ ഒട്ടുമിക്ക ആളുകൾക്കും ആവശ്യമായിട്ടുള്ള ഒരു കാര്യമാണ് രാത്രിയിൽ ഉറങ്ങാൻ കിടന്നാൽ എന്തു ചെയ്തിട്ടും ഉറക്കം വരാത്ത ആളുകളുണ്ടാവും ഇത്തരം ആളുകളുടെ പ്രശ്നം എന്താണ് എന്താണ് ഇവർ ചെയ്യേണ്ടത് എന്താണിതിനു പരിഹാരം എന്നുള്ള വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നത് അപ്പോൾ നിങ്ങൾ എല്ലാവരും മനസ്സിലാക്കുക ഈ കാരണങ്ങളെല്ലാം ഉണ്ടായിട്ടും നിങ്ങളുടെ ശരീരം ആയിട്ടുള്ള പ്രശ്നങ്ങൾമൂലം നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ല എങ്കിൽ എന്തായിരിക്കും അതിനുള്ള കാരണം എന്ന് നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ ശ്രമിച്ചാൽ എല്ലാവരും വരും.

Subscribe to get more videos :