Sunday, 7 February 2021

civil tech

നിങ്ങളുടെ ശരീരഭംഗി നിങ്ങൾക്ക് കാത്തു സൂക്ഷിക്കാം ഇതു മതി


 





നിങ്ങളുടെ ശരീര ഭംഗി നിലനിർത്താൻ നിങ്ങൾക്ക് ആവശ്യമായ കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഈ നിങ്ങൾക്ക് വേണ്ടി പറഞ്ഞുതരുന്നത് അതുകൊണ്ടുതന്നെ എൻറെ എല്ലാ നല്ലവരായ കൂട്ടുകാർക്കും ഞാൻ പറയുന്ന കാര്യം കുറച്ചുസമയം ശ്രദ്ധിക്കുക തീർച്ചയായിട്ടും നിങ്ങളുടെ ശരീര ഭംഗി വർധിപ്പിക്കാൻ ആവശ്യമായ കുറച്ച് കാര്യങ്ങളാണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് പ്രധാനമായും ചാടിയ വയർ എങ്ങനെ കുറക്കാം എന്നുള്ള വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇന്ന് പ്രധാനമായും നമ്മൾ ചർച്ചചെയ്യുന്നത് അതുകൊണ്ടുതന്നെ എൻറെ എല്ലാ നല്ലവരായ കൂട്ടുകാരും ശ്രദ്ധിക്കുക ദിനംപ്രതി നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ തീർച്ചയായിട്ടും നമ്മുടെ ശാരീരികമായി വളരെയധികം ബാധിക്കുന്നതാണ് അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യകരമായ കാര്യങ്ങൾ അറിവുകൾ ലഭിക്കുമ്പോൾ നിങ്ങൾ തീർച്ചയായിട്ടും മനസ്സിലാക്കാൻ ശ്രമിക്കുകയും നിങ്ങൾ നിങ്ങൾ യുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും വേണം അത് നമുക്ക് ഇന്നത്തെ വിഷയം എങ്ങനെയാണ് എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത് എന്നുള്ള വളരെ പൊതുവായ കാര്യങ്ങൾ ഒന്ന് വിലയിരുത്താം.

Subscribe to get more videos :