Wednesday, 10 February 2021

civil tech

ഇങ്ങനെയുള്ള പണികൾ ഇവന്മാരുടെ കീശ മാത്രമേ വീർക്കു


 





വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു അതായത് ഈ റോഡ് പണി എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയിട്ടുള്ള ആവരുത് കാരണം നമ്മുടെ നാടിനും നാട്ടുകാർക്കും മൊത്തം എല്ലാവർക്കും നല്ല രീതിയിൽ പ്രയോജനപ്പെടുന്നത് തരത്തിലുള്ള പണി ആയിരിക്കണം ജോലി ചെയ്യുന്ന ആളുകൾ കയ്യോടെ പിടിച്ചപ്പോൾ ഉണ്ടായ ഒരു കാര്യമാണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് സുഹൃത്തുക്കളെ തീർച്ചയായും നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ പ്രതികരണങ്ങൾ അറിയിക്കുകയും വേണം ഇത്തരത്തിലുള്ള ഒരു തരത്തിലുള്ള ഉടായിപ്പുകൾ ഒരുകാരണവശാലും നമുക്ക് അനുവദിച്ചു കൊടുക്കാൻ പറ്റില്ല അതുകൊണ്ട് നിങ്ങൾ എല്ലാവരും നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ അറിയിക്കണം തീർച്ചയായിട്ടും നിങ്ങൾ മാക്സിമം ഈ കാര്യം എല്ലാവരിലും എത്തിക്കാൻ കാരണം നമ്മൾ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഇത്തരം കാര്യങ്ങൾ നമുക്ക് ഉണ്ടാക്കിത്തരുന്ന അതിലും ഇത്തരത്തിലുള്ള അഴിമതികൾ നടത്തുകയാണെങ്കിൽ തീർച്ചയായിട്ടും നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കേണ്ടത് ആണ്.

Subscribe to get more videos :