Friday, 5 February 2021

civil tech

നിങ്ങൾക്ക് ഏത് പ്ലാൻ ആണ് ഇഷ്ടപ്പെട്ടത് കമൻറ് ചെയ്യുക


 





നിങ്ങൾക്കിഷ്ടപ്പെട്ട ഏത് പ്ലാൻ ആയാലും നിങ്ങൾക്ക് കമൻറ് ചെയ്യാം ശേഷം ഞങ്ങൾ അതിനെക്കുറിച്ചുള്ള വളരെ വ്യത്യസ്തങ്ങളായ ഉള്ള വളരെ വിശദമായ കാര്യങ്ങൾ നിങ്ങൾക്ക് വഴി പറഞ്ഞു തരുന്നതായിരിക്കും എല്ലാവർക്കും ഓരോ മോഡലുകൾ നഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മോഡലുകൾ ഞങ്ങൾക്ക് കമൻറ് ചെയ്യുക തീർച്ചയായിട്ടും ഒരു പുതിയ വീട് നിർമിക്കാൻ ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ നിങ്ങൾക്കുവേണ്ടി പറഞ്ഞുതരുന്നുണ്ട് ഏറ്റെടുത്ത കാര്യങ്ങൾ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ എല്ലാം ചെയ്തു തരുന്നതായിരിക്കും അതുകൊണ്ട് തീർച്ചയായിട്ടും ഇന്നത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് കുറച്ചു വീടുകൾ ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ കാണിച്ചുതരുന്നുണ്ട് അതിൽനിന്നും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന വീടുകൾ തെരഞ്ഞെടുത്തു ഞങ്ങളുടെ പറയുക ഞങ്ങൾ ആ വീടിനെ കുറിച്ചുള്ള വളരെ വിശദമായ കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരുന്നതായിരിക്കും അപ്പൊ നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

Subscribe to get more videos :