Monday, 15 February 2021

civil tech

സോളാർ ഉപയോഗിക്കുന്ന സുഹൃത്തുക്കൾ കമൻറ് ചെയ്യുക അഭിപ്രായം പറയുക


 





തീർച്ചയായും സോളാർ ഉപയോഗിക്കുന്ന സുഹൃത്തുക്കൾ ഒരുപാട് ആളുകളുണ്ട് ഇന്നു ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ വിശദീകരിക്കാൻ പോകുന്നത് സോളാർ ഇതുവരെ ഉപയോഗിച്ചാൽ അവസരം കിട്ടാത്ത അല്ലെങ്കിൽ ഉപയോഗിക്കാത്ത സുഹൃത്തുക്കൾക്ക് അതിനെക്കുറിച്ചുള്ള കുറച്ചു പൊതുവായ കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞു തരാൻ ആഗ്രഹിക്കുന്നു വീടുകളിൽ സോളാർ ചെലുത്തുന്ന സ്വാധീനം എന്നുപറയുന്നത് വളരെ വലുതായി അപ്പോൾ അത് എങ്ങനെയാണ് എന്താണ് നമ്മുടെ ഭാവിയിൽ ഉള്ള വീടുകളിൽ സോളാർ വരുത്താൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നുള്ള വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ ആണ് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാ നല്ലവരായ കൂട്ടുകാർക്കും ഒരു സ്വപ്നം കണ്ടു വച്ചോളൂ നിങ്ങൾ ഒരു സ്വന്തമായൊരു വീട് അതിലൊരു സോളാറും എല്ലാം ഉണ്ടാവട്ടെ അപ്പോൾ എല്ലാവരും നിങ്ങളുടെ ഒരിത്തിരി സമയം ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ ശ്രമിക്കുക തീർച്ചയായിട്ടും നല്ലൊരു ദിവസം ആശംസിക്കുന്നു അപ്പോൾ നമുക്ക് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്നും ചർച്ച ചെയ്യാം.

Subscribe to get more videos :