Friday, 19 February 2021

civil tech

സർക്കാര് ഉദ്യോഗസ്ഥർ നന്നായാൽ നമ്മുടെ നാടിൻ്റെ പകുതി പ്രശ്നം തീരും


 





നമ്മുടെ സമൂഹത്തിൽ നമുക്കു ചുറ്റും നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും നമ്മളറിയാതെ പോകുന്നുണ്ട് തീർച്ചയായും ഇന്ന് ഞാൻ നിങ്ങളുടെ മുമ്പിൽ കാണിക്കുന്ന ഈ ഒരു വിഷയം നമ്മളെല്ലാവരും പൊതുവായി പ്രതികരിക്കേണ്ട ഒരു വിഷയമാണ് അതുകൊണ്ടാണ് തീർച്ചയായും സുഹൃത്തുക്കളെ ഇന്ന് ഈ ഒരു കാര്യം നിങ്ങളെ കാണിക്കുന്നത് നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ നമ്മൾ ജനങ്ങൾ പ്രതികരിച്ചില്ലെങ്കിൽ വേറെ ആരാണ് പ്രതികരിക്കുക അതുകൊണ്ട് തീർച്ചയായും ഞാൻ കാണിക്കാൻ പോകുന്ന വീഡിയോ നിങ്ങൾ കാണുകയും ദേഷ്യം നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയിക്കുകയും വേണം നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഇത്തരം തെറ്റുകൾ അനീതികൾ എല്ലാം നമ്മൾ മനുഷ്യർ കണ്ടില്ലെന്ന് നടിക്കാൻ പാടില്ല നമ്മൾ പ്രതികരിച്ചാൽ തീർച്ചയായും ഇത്തരം കാര്യങ്ങൾ നമ്മുടെ ചുറ്റും നടക്കാൻ ഒരുതരത്തിലുമുള്ള സാധ്യതയില്ല ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശം ഞങ്ങൾ എന്താണെന്ന് പരിശോധിക്കാം.

Subscribe to get more videos :