Tuesday, 9 February 2021

civil tech

ജോലി സമയം മാറ്റുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ


 





നമ്മുടെ രാജ്യത്തെ നിയമങ്ങൾ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഇടയ്ക്ക് പറഞ്ഞത് രാജ്യത്തെ നിയമങ്ങൾ എല്ലാം ഒന്നായി പൊളിച്ചു പണിയുകയാണ് കേന്ദ്രസർക്കാർ പുതിയ ഒരു മാറ്റം കൊണ്ടുവരുന്നത് തൊഴിലുമായി ബന്ധപ്പെട്ട ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന വ്യവസ്ഥയുമായി പുതിയ തൊഴിൽ അവർ സ്ഥാപനങ്ങൾ തങ്ങളുടെ ജോലിക്കാരെ ദിവസം 12 മണിക്കൂർ ഓടെ ആഴ്ചയിൽ നാലുദിവസം ജോലി എന്ന നിലയിലോ പത്തു മണിക്കൂറോളം ആഴ്ചയിൽ അഞ്ച് ദിവസം ജോലി എന്ന നിലയിലോ ആറ് ദിവസം ജോലി എന്ന് നിലയിലോ പണിയെടുത്തു എല്ലാവരും വ്യത്യസ്തമായ രീതികളിൽ ജോലിചെയ്യുന്നവരാണ് സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ അതുപോലെ ആരോഗ്യമേഖല വസ്ത്രവ്യാപാരം സേവനമേഖലകൾ തുടങ്ങി നിരവധി തൊഴിൽ മേഖലകൾ അതുപോലെ തന്നെ നിരവധി ആളുകൾ തൊഴിലന്വേഷകർ പുതിയ സംരംഭങ്ങൾ ആരംഭിച്ച് വരും കേന്ദ്രസർക്കാർ പുതിയ തൊഴിൽ നിയമങ്ങൾ ഉടൻ തന്നെ പുറത്തിറക്കും എന്നാണ് ലഭിക്കുന്ന സൂചന നാല് ദിവസം ജോലി മൂന്നു ദിവസം അവധി എന്നതാണ് പുതിയ തൊഴിൽ എന്നാൽ പ്രവർത്തി ദിവസം കുറഞ്ഞാലും ജോലി സമയം 48 മണിക്കൂർ തന്നെയാവും തൊഴിൽദിനങ്ങൾ ആരെയും അഞ്ചിൽ നാല് ദിവസം ആണെങ്കിൽ ശമ്പളത്തോടുകൂടിയ മൂന്ന് അവധിദിനങ്ങൾ യുടെ കാർഡ് നൽകണം എന്നാണ് പറയുന്നത് 48 മണിക്കൂർ പ്രതിവാര പ്രവർത്തി സമയപരിധി തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളെ ഒരു സ്റ്റേഷൻ മറ്റ് സൗകര്യങ്ങളും 2021 ജൂൺ മാസത്തോടുകൂടി ഒരു പോർട്ടൽ രൂപീകരിക്കുന്നത് അതുപോലെതന്നെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ വഴി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന നടത്താനും സർക്കാർ നിർദേശിച്ചു ഇനി അതുപോലെതന്നെ കാരണം കാണിക്കാതെ തന്നെ കമ്പനികൾക്ക് 300 തൊഴിലാളികളെ പിരിച്ചു വിടാം സമരങ്ങൾ 60 ദിവസങ്ങൾക്ക് മുൻപ് അറിയിക്കണം തുടങ്ങിയ വ്യവസ്ഥകൾ പുതിയ തൊഴിലാളികൾ പുതിയ തൊഴിൽ കോടതി നിലവിൽ വന്നതോടെ ഒരു ദിവസം പരമാവധി 9 മണിക്കൂർ ജോലി എന്ന നിബന്ധന 12 മണിക്കൂർ ജോലി എന്ന നിലയിലേക്ക് മകളെയും തൊഴിലാളികളെ യോ നിർബന്ധിക്കില്ല സംസ്ഥാനങ്ങളുമായി നിയമങ്ങൾ രൂപീകരിക്കുന്നതു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ് ഉത്തർപ്രദേശ് അതുപോലെ മധ്യപ്രദേശ് പഞ്ചാബ് ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങൾ സംസ്ഥാനതലത്തിലുള്ള തൊഴിൽ നിയമങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ലഭിക്കുന്ന 4 ലേബർ ഏപ്രിൽ 1 മുതൽ 4 ലേബർ കോഡുകൾ ഒറ്റയടിക്ക് നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം വിഭാവനം ചെയ്തിരുന്നു മിനിമം വേതനം തൊഴിൽ സുരക്ഷ അതുപോലെതന്നെ സാമൂഹ്യ സുരക്ഷ എന്നിവ നിയന്ത്രിക്കുന്ന 29 നിയമങ്ങൾ നാലു റോഡുകൾ ആയിട്ട് സംയോജിപ്പിച്ച് ഏപ്രിൽ ഒന്നിനകം നടപ്പാക്കാനാണ്.

Subscribe to get more videos :