Monday, 8 March 2021

civil tech

അനാവശ്യമായ ഏരിയ കുറച്ച് നിർമ്മിച്ച വീടാണ് 15 ലക്ഷം രൂപ ആകെ ചിലവായ തുക


 





15 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച ഈ വീട് നിങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു അനാവശ്യ മായുള്ള ഏരിയ ഒഴിവാക്കി നിർമ്മിച്ച ഈ വീടിന് ആവശ്യമായ 15 ലക്ഷം രൂപ മുതൽമുടക്കിലാണ് തീർച്ചയായും വളരെയധികം ഇഷ്ടപ്പെട്ടു പണികഴിപ്പിച്ച വീടാണിത് അനാവശ്യമായ ഏരിയകൾ കുറച്ചും അതുപോലെ ഒരു വീട് ആകുമ്പോൾ ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചും നിർമ്മിച്ച ഈ വീട് നിങ്ങൾക്ക് ഒരു സാധാരണ ചെറിയ കുടുംബത്തിനും താമസിക്കാൻ കഴിയുന്നതാണ് വീടുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ഈ വീട്ടിൽ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ട് എന്നുള്ള കാര്യങ്ങൾ എല്ലാം നമുക്ക് നോക്കാം ഈ വീടിൻറെ ആവശ്യമായിട്ടുള്ള മുടക്കം മുതലുകൾ എത്ര രൂപയായി എന്ന് നമുക്ക് ചർച്ച ചെയ്യാൻ തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളും ഈ ഒരു വീടിനെ കുറിച്ചുള്ള വിശദാംശങ്ങൾ ശ്രദ്ധിക്കുക.

Subscribe to get more videos :