Sunday, 21 March 2021

civil tech

തല ചായ്ക്കാൻ ഒരു വീട് ആഗ്രഹിക്കുന്നവർക്ക് വേണ്ടി കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം


 





തീർച്ചയായും കൂട്ടുകാരെ വീട് വെക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ എല്ലാവരും കമൻറ് ചെയ്യണം കാരണം ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ഇട്ട ഒരുപാട് വീടുകളുടെ അറിവുകൾ നിങ്ങള്ക്ക് ലഭിച്ചിട്ടുണ്ട് അതിൽ നിന്നെല്ലാം ഞങ്ങൾ മനസ്സിലാക്കുന്നത് എന്തെന്ന് വെച്ച് കഴിഞ്ഞാൽ ധാരാളം പാവപ്പെട്ട ആളുകൾ വീടിനു വേണ്ടിയിട്ട് ഞങ്ങളും ആയിട്ട് ബന്ധപ്പെട്ടിരുന്നു അപ്പോൾ ഞങ്ങൾ ഉദ്ദേശിച്ചിരിക്കുന്നത് ഞങ്ങളോട് കഴിയുന്ന സഹായങ്ങൾ ഞങ്ങൾ അവർക്ക് ചെയ്തു കൊടുക്കുന്ന കാര്യം കാരണം അവർക്ക് വീടുവയ്ക്കാൻ ആവശ്യമായിട്ടുള്ള പ്ലാൻ ഫ്രീയായിട്ട് ചെയ്തു കൊടുക്കുക അതുപോലെതന്നെ ഇപ്പൊ പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കാൻ ആഗ്രഹമുള്ള സുഹൃത്തുക്കൾ ഞങ്ങളോട് ബന്ധപ്പെടാറുണ്ട് അത്തരം ആളുകളെ ഞങ്ങൾ ഈ പാവപ്പെട്ട ആളുകളെ തെരഞ്ഞെടുത്ത് വേണ്ട ആളുകളെ ഏൽപ്പിച്ചു കൊടുക്കുമെന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് പൊതുവിഷയം വീടുവെക്കുവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും നിങ്ങളുടെ ആഗ്രഹം അറിയിക്കുക അതിൽനിന്നും അർഹതപ്പെട്ട ആളുകളെ ഞങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട് അന്വേഷിച്ചു കാര്യങ്ങളെല്ലാം നോക്കിയിട്ട് അവർക്ക് ആവശ്യമായിട്ടുള്ള സഹായങ്ങൾ ഞങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുന്നതായിരിക്കും എന്തായാലും എന്താ പറയാ ഒരു വീട് എന്നുള്ള ഒരു സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ടി ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട് എന്നറിയാം എങ്കിലും ഞങ്ങളാൽ കഴിയുന്ന സഹായം കുറച്ചുപേർക്കെങ്കിലും എത്തിക്കുക എന്ന കഴിയുന്നത് വളരെ അധികം സന്തോഷം ഉള്ള ഒരു കാര്യമാണ് നമുക്ക് എന്തു ചെയ്യാം ഇന്നത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം എല്ലാവരും ശ്രദ്ധിക്കുക.

Subscribe to get more videos :